ബെംഗളൂരു: വേള്‍ഡ് മലയാളി ഫെഡറേഷന് ബാംഗ്ലൂര്‍ കൗൺസിൽ കാര്‍ഷിക -പരിസ്ഥിതി ഫോറം കോര്‍ഡിനേറ്ററായിരുന്ന അന്തരിച്ച ഭാസ്കരൻ കെയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അനുസ്മരണ യോഗവും പ്രകൃതി ദിനാചാരണവും ഞായറാഴ്ച വൈകുന്നേരം 4 ന് ഇന്ദിര നഗർ റൊട്ടറി ക്ലബ്ബിൽ നടക്കും. പരിപാടിയില്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ല്യു.എം.എഫ് സെക്രട്ടറി റോയ് ജോയ്, സാഹിത്യ വിഭാഗം കോര്‍ഡിനേറ്റര്‍ രമ പ്രസന്ന പിഷാരടി എന്നിവര്‍ അറിയിച്ചു.
ഗൂഗിള്‍ ലൊക്കേഷന്‍: https://maps.app.goo.gl/WMAd4cFQsEya2h139
<BR>
TAGS : WMF | MALAYALI ORGANIZATION
SUMMARY : WMF bangalore council Bhaskaran anusmarana yogam
ഭാസ്കരന് അനുസ്മരണവും പ്രകൃതി ദിനാചരണവും നാളെ
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














