എൻഎസ്എസ്. കർണാടക വിജ്ഞാൻ നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാൻ നഗർ കരയോഗത്തിന്റെ 2025-26 വർഷത്തേക്കുള്ള വാർഷിക പൊതുയോഗം 2026 ഓഗസ്റ്റ് 9-ന് കരയോഗം ഓഫീസിൽ വെച്ച് നടന്നു. യോഗത്തില്‍ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എൻഎസ്എസ്കെ ചെയർമാൻ ഹരീഷ് കുമാർ, അഡ്മിനിസ്‌ട്രേഷൻ സെക്രട്ടറി  വിജയൻ തോന്നൂർ, ഓർഗനൈസേഷൻ സെക്രട്ടറി വിജയകുമാർ, സാംസ്കാരിക സെക്രട്ടറി ശ്രീ. റെജി എന്നിവർ പങ്കെടുത്തു.തിരഞ്ഞെടുപ്പ് നടപടികൾക്ക് തിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ. പി. വിജയൻ നായർ അധ്യക്ഷത വഹിച്ചു.

കരയോഗം ഭാരവാഹികൾ:
ശ്രീകുമാർ. എസ് – പ്രസിഡൻ്റ്
പ്രഭാകർ. പി – സെക്രട്ടറി
ബാലകൃഷ്ണൻ നമ്പ്യാർ. പി.വി – ട്രഷറർ
മോഹൻദാസ്. പി – വൈസ് പ്രസിഡൻ്റ്
രവീന്ദ്രനാഥ് യു നായർ – ജോയിൻ്റ് സെക്രട്ടറി
മണികണ്ഠൻ. കെ – ജോയിൻ്റ് ട്രഷറർ

ബോർഡ് ഡയറക്ടർമാർ: കേശവൻ നായർ. പി.വി, രാമകൃഷ്ണൻ കെ, സുജിത്ത് പ്രസാദ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: കെ.രാജപ്പൻ നായർ,സുകുമാരൻ പിള്ള,
രമേഷ് ബാബു,പി.പി.സുകുമാരൻ, ബിജു പണിക്കർ, അജയ് മോഹൻ, നളിനി മുരളി, ഉമാദേവി, കെ.പ്രഭാകരൻ പിള്ള, ജി.എസ്.സുരേഷ്, സന്ദീപ് വി.എസ്, അശോക് കുമാർ
സ്ഥിരം ക്ഷണിതാക്കൾ: ആനന്ദവല്ലി കെ നായർ (സ്ത്രീശക്തി പ്രസിഡൻറ്), വിജയ. കെ (സ്ത്രീശക്തി സെക്രട്ടറി), സജിത ബി. (സ്ത്രീശക്തി ട്രഷറർ) പ്രത്യേക ക്ഷണിതാക്കൾ: ഗോപിനാഥ്.കെ.- ഇൻ്റേണൽ ഓഡിറ്റർ, ഭക്തൻ നായർ, പത്മകുമാർ,. പി.വിജയൻ

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: ഇന്ന്  മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്...

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

Related Articles

Popular Categories