പോലീസുകാരന് ലഹരിമാഫിയയുടെ ക്രൂരമര്‍ദ്ദനം; വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു

0
108

തിരുവനന്തപുരം ചാല മാര്‍ക്കറ്റിനുള്ളില്‍ പോലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ സിജു തോമസിനെയാണ്‌ ഒരു സംഘം മര്‍ദ്ദിച്ചത്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് വിവരം. പ്രതികള്‍ക്കായി സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നുവെന്നും പോലീസ് അറിയിച്ചു.

The post പോലീസുകാരന് ലഹരിമാഫിയയുടെ ക്രൂരമര്‍ദ്ദനം; വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here