കെജ്രിവാളിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിചാരണ കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി തടഞ്ഞു. ഇ.ഡിയുടെ വാദം ശരിവച്ച ഹൈക്കോടതി, വിചാരണ കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കോടതി കേസ് സംബന്ധിച്ച വിശദാംശങ്ങളില്‍ മനസ്സിയിരുത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുധീർ കുമാർ ജയിൻ ആണ് വിധി പറഞ്ഞത്. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വിചാരണ കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.

TAGS: ARAVIND KEJARIWAL| HIGH COURT| BAIL|
SUMMARY: Liquor case: No bail for Arvind Kejriwal

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു സൗത്ത് താലൂക്കിലെ ക്വാറി അപകടം; മരണം എട്ടായി

ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയ്ക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ...

കനത്ത മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

ശബരിമലയിലെ നെയ്യ് മറിച്ചുവിറ്റു; അന്വേഷണം പ്രഖ്യാപിച്ച്‌ മില്‍മ

പത്തനംതിട്ട: ശബരിമലയിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം...

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; 7 തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയിലുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ ഏഴ്...

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: അന്വേഷണം എസ്‌ബിഐ ജീവനക്കാരിലേയ്ക്ക്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്തതില്‍ നടന്ന വൻ...

 ‘കാലം പറക്കണ്’ നാടകം അരങ്ങേറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ 'കാലം...

മദ്യപിച്ച്‌ വാഹനം ഓടിച്ചു; യൂട്യൂബര്‍ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’യ്‌ക്കെതിരെ കേസ്

കാസറഗോഡ്: മദ്യപിച്ച്‌ അമിതവേഗതയില്‍ വാഹനമോടിച്ചതിന് പ്രമുഖ ഇൻഫ്ലുവൻസറും യുട്യൂബറുമായ എസ്.ആർ. ധന്യയെ...

വിജയ്‌യുടെ ജനനായകൻ തിയറ്ററിലേയ്ക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ചെന്നൈ: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ'...

Related Articles

Popular Categories