ബെംഗളൂരു: വടകര അത്തിയോടിയിൽ എം. ആർ. ഉല്ലാസ് (54) ബെംഗളൂരുവിൽ അന്തരിച്ചു. രാമമൂർത്തി നഗർ വിജിനാപുര എസ്.പി. ലേ ഔട്ടിലായിരുന്നു താമസം. ഷാർജയിൽ പവർ ഇലക്ട്രോണിക്സ് എഞ്ചിനീയറായിരുന്നു. ഭാര്യ: സ്മിത. മകൾ: മേഖൻ ഉല്ലാസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.
<BR>
TAGS : OBITUARY

ബെംഗളൂരുവിൽ അന്തരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



Popular Categories