ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്ത തുടർച്ചയായ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിലും മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി അറിയിച്ചത്.

സ്കൈമെറ്റ് വെദറിന്‍റെ റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിൽ ഡിസംബർ മാസത്തിൽ ആകെ ലഭിക്കുന്ന മഴ ആദ്യ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വർഷം കിട്ടിക്കഴിഞ്ഞു. ഡിസംബറിൽ ശരാശരി15.7 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ സാധാരണ ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി 80 മി.മി. മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. നിലവിൽ നഗരത്തിൽ നേരിയ മഴ പയിടങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഈ നേരിയ ചാറ്റൽ മഴ വരുന്ന നാലു ദിവസങ്ങളിലും കിട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഡിസംബർ 11-നും 13-നും ഇടയിലായിരിക്കും ഇനി മഴ ശക്തമാവുകയെന്നാണ് സ്കൈമെറ്റ് വെദർ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ശൈത്യകാലത്തിന്‍റെ തണുപ്പ് കൂടിയ അവസ്ഥ ബെംഗളൂരുവിൽ തുടരും. ഇക്കാരണത്താൽ തന്നെ പനി, ജലദോഷം, ആസ്ത്മ പോലുള്ള അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണെന്നും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.

TAGS: BENGALURU | WEATHER
SUMMARY: Bengaluru to get the wettest and coldest weather in upcoming days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

സർജാപുര മലയാളി സമാജത്തില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ബെംഗളൂരു: സർജാപുര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്‍ മലയാളം ക്ലാസുകളിലേക്കുള്ള...

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories