‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട്’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് പള്ളിയുടെ സംഘടിപ്പിക്കുന്ന  ‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട് ’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം. വൈകീട്ട് മുതൽ രാത്രി ഒൻപതുവരെ വൈറ്റ്ഫീൽഡ് എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ കാംപസിലാണ് മത്സരം

ബെംഗളൂരുവിലെ വിവിധപള്ളികളിൽനിന്ന് തിരഞ്ഞെടുത്തിട്ടുള്ള മികച്ച കരോള്‍ ഗാന സംഘങ്ങൾ വേദിയിൽ മാറ്റുരയ്ക്കും. പ്രശസ്തസംഗീത സംവിധായകൻ ജെറിഅമൽ ദേവ്, പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ, പിന്നണിഗായിക മെറിൻ ഗ്രിഗറി എന്നിവരായിരിക്കും വിധികർത്താക്കൾ. ഒന്നാംസ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമായിരിക്കും സമ്മാനം ലഭിക്കുക. പി.സി. മോഹൻ എം.പി., ബെന്നി ബെഹനാൻ എം.പി., മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ബി.ഡി.എ. ചെയർമാനും എം.എൽ.എ.യുമായ എൻ.എ. ഹാരിസ്, മുൻ എം.എൽ.എ.യും എഫ്.എച്ച്.എ.സി. ചെയർമാനുമായ ഐവാൻ നിഗ്‌ളി എന്നിവർ പങ്കെടുക്കും. ഫുഡ് കോർട്ട്, കിഡ്സ് സോൺ, ക്രിസ്മസ് സ്റ്റാളുകൾ, വിവിധയിനം ബ്രാൻഡുകളുടെ ഔട്ട് ലെറ്റുകൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
<BR>
TAGS : CHRISTMAS CAROL

Hot this week

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനയുടെ പുതിയ മേധാവി, അധികാരമേൽക്കുക ജൂൺ 30ന്

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി....

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

Related Articles

Popular Categories