കൈതി 2നു മുമ്പേ സർദാർ രണ്ടാം ഭാഗം; പ്രോലോഗ് ടീസർ പുറത്ത്

കൈതി 2നു മുമ്പേ സർദാർ രണ്ടാം ഭാഗത്തിന്റെ പ്രോലോഗ് ടീസർ പുറത്ത്. കാർത്തി ഡബിൾ റോളിലെത്തി വൻ വിജയം നേടിയ ചിത്രമാണ് സർദാർ. ടീസറിൽ ചൈനയിൽ നിന്നുള്ള സംഘട്ടന രംഗമാണ് പ്രധാനമായും കാണിച്ചിരിക്കുന്നത്. പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷിക രഘുനാഥ്, മാളവിക മോഹൻ, രജിഷ വിജയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാം സി.എസ് സംഗീത സംവിധാനം ചെയ്യുന്ന സർദാർ 2 നിർമ്മിക്കുന്നത് പ്രിൻസ് പിക്‌ചേഴ്‌സും, ഇവി എന്റെർറ്റൈന്മെന്റ്സും ചേർന്നാണ്.

അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് ഇത്തവണ ചിത്രം ചർച്ചയാക്കുന്നത്. സർദാറിലെ കാർത്തി അഭിനയിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയും ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന എസ്.ജെ സൂര്യയുടെ കഥാപാത്രത്തെയും ടീസർ അവസാനിക്കുമ്പോൾ കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ 177 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമായിരിക്കും സർദാർ 2 എന്ന സൂചനയാണ് ടീസർ പങ്കുവയ്ക്കുന്നത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൈതി 2 ആണ് കാർത്തി അടുത്തതായി അഭിനയിക്കുന്ന ചിത്രം.

TAGS: CINEMA
SUMMARY: Sardar 2 prologue teaser out

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടുന്ന ട്രെയിനിൻ്റെ പടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു....

അധ്യായം 26 📖 ഡിസ്കോ ഡാന്‍സര്‍ 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂരും...

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍...

അധ്യായം 25 📖 കുറുപ്പാൾ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അധ്യാപക...

കണ്ണൂരിൽ കുഴിമന്തി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

കണ്ണൂർ: കണ്ണൂർ പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലില്‍ നിന്നും കുഴിമന്തി...

‘സ്ത്രീത്വത്തെ അപമാനിച്ചു’; ലക്ഷ്മിപ്രിയക്കെതിരെ പരാതി നല്‍കി അൻസിബ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കി...

മീനച്ചില്‍ ആറ്റില്‍ച്ചാടി യുവതി ജീവനൊടുക്കി

കോട്ടയം: മീനച്ചിലാറ്റില്‍ച്ചാടി യുവതി ആത്മഹത്യ ചെയ്‌തു. വയല സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ...

Related Articles

Popular Categories