ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഹെലികോപ്റ്ററില്‍ ആറ് പേര് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് തകര്‍ന്ന് വീണ വാര്‍ത്ത പുറത്ത് വന്നത്.
SUMMARY: Helicopter crashes in Dehradun