കേരളസമാജം സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണിന്റെ നേതൃത്വത്തില്‍ ആര്‍ടി നഗര്‍ ശ്രീ സത്യ സായീശ്വര വിദ്യാമന്ദിര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. കേരള സമാജം കന്റോണ്‍മെന്റ് സോണ്‍ ചെയര്‍പേര്‍സണ്‍ ഡോ ലൈല രാമചന്ദ്രന്റെ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രജത ദേശ്പാണ്ടേ, ഹെഡ് മിസ്ട്രസ് ജയന്തി, സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍, സോണ്‍ വൈസ് ചെയര്‍മാന്‍ ഷിനോജ്, ജെയ്‌മോന്‍ മാത്യു, ഫിനാന്‍സ് കണ്‍വീനര്‍ നാരായണന്‍, വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ ദിവ്യ മുരളി, കണ്‍വീനര്‍ ദേവി ശിവന്‍, വൈസ് ചെയര്‍പേഴ്‌സന്‍ രമ്യ ഹരികുമാര്‍, ഷീന ഫിലിപ്പ്, മറ്റു ഭാരവാഹികളായ രമ രവീന്ദ്രന്‍,പ്രിയ പ്രസാദ്, ലത, ജോയിന്റ് കണ്‍വീനര്‍മാരായ പ്രസാദ്, സജിത്ത്, രവീന്ദ്രന്‍, പ്രദീപന്‍, ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌കൂളിലെ 120 ഓളം വിദ്യാര്‍ഥികള്‍ക്ക് ബാഗുകള്‍ വിതരണം ചെയ്തു.

SUMMARY: Kerala Samajam distributed school bags

Hot this week

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; 8 മരണം

കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം...

ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് യുറുഗ്വെ

മിയാമി: ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക്. മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ...

ഗോള്‍രഹിത സമനില; മുൻ ചാംപ്യന്മാരായ സ്പെയിനെ ഞെ​ട്ടി​ച്ച് കുഞ്ഞൻ രാജ്യം കേ​പ് വെ​ർ​ദെ

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക...

പശ്ചിമേഷ്യയിൽ സമാധാനം; കരാറില്‍ യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ ​ഇ​ട​ക്കാ​ല​ ​സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്....

സെ​ൽ​ഫ് ഗോളിൽ തി​രി​ച്ച​ടി​; ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം

സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇ‍ൗജിപ്‌തിന് പറ്റിയ...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

Related Articles

Popular Categories