ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ് എഴുത്തുകാരനും ബ്ലോഗറുമായ ആന്റണി മാത്യുവിനെയാണ്   ഒരു കോടി രൂപ വിലയുടെ ഹൈഡ്രോ കഞ്ചാവുമായി ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോറമംഗലയിലെ നാഷനൽ ഗെയിംസ് വില്ലേജ് കോംപ്ലക്സ് ഗേറ്റിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലാകുന്നത്.

ലഹരിവിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു. കേരളത്തിൽ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന ഹൈഡ്രോ കഞ്ചാവ് നഗരത്തിലെത്തിച്ച് കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ വലിയ വിലയ്ക്ക് ഇയാൾ വിതരണം ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.

SUMMARY: Kerala native arrested for peddling drugs in Bengaluru. 

Hot this week

ഓസ്‌ട്രേലിയയെ തകര്‍ത്ത് യുഎസ്എ നോക്കൗട്ടില്‍

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്...

ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന് യുഎസ്

വാഷിങ്ടൺ: ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ്. ഖത്തറും യുഎസും ചേർന്ന്...

ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പോലീസ് അന്വേഷണം

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ...

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് ക​സേ​ര​ക​ളി; പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സേ​ര​ക​ളി കാ​ര​ണം പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വു​മാ​യി...

ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; ടേക്ക് ഓഫിന് തൊട്ടുമുമ്പ് പവർ സിസ്റ്റം തകർന്നു, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ച് ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു. അഗര്‍ത്തലയിലേക്ക് യാത്ര തിരിക്കാനായി...

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും...

ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി സ്കൂൾ കിറ്റുകളും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു

ബെംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണയ്ക്കായി കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച 'സ്നേഹസാന്ത്വനം'-...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു

ബെംഗളൂരു: ബെംഗളൂരു മടിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ...

Related Articles

Popular Categories