കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ് ആദ്യം കണ്ടെത്തിയത്. തെരുവ് നായ മനുഷ്യന്റെ അറ്റുപോയ കൈപ്പത്തിയുമായി കടിച്ചു നില്‍ക്കുന്നത്  കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിന്നും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.

രണ്ട് കൈകൾ, രണ്ട് കൈപ്പത്തികൾ, ഒരു മാംസക്കഷണം, കുടലിന്റെ ഭാഗങ്ങൾ എന്നിവ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. തല കാണാതായിരുന്നു. സ്ത്രീയുടെതെന്ന് കരുതുന്ന ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായാണ് നിഗമനം. കൂടുതൽ തെളിവുകൾക്കായി തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവിൽ നിന്നുള്ള ഒരു ഫോറൻസിക് സംഘവും  ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബെംഗളൂരു, തുമകുരു, രാമനഗർ, ചിക്കബല്ലാപുര എന്നിവിടങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം: മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട്...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം...

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; യുവതലമുറ വരട്ടെ; അൻസിബ ഹസൻ

കൊച്ചി: അമ്മ സംഘടനയുടെ നേതൃനിരയിലേക്ക് എത്താൻ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി നടി അൻസിബ...

സമസ്ത നേതാവും മംഗളൂരു-കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

മംഗളൂരു: സമസ്ത കേന്ദ്ര മുശാവറ അംഗവും കാസറഗോഡ്  ജില്ലാ പ്രസിഡന്റുമായ ത്വാഖ...

ശ്മശാനത്തിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് സ്വർണം കവർന്നു; മൂന്നുപേർ പിടിയിൽ

കോയമ്പത്തൂര്‍: ശ്മശാനത്തില്‍ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവന്‍...

ടെലഗ്രാമിനുള്ള താല്‍ക്കാലിക വിലക്ക് നീക്കി

ഡല്‍ഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കിയതോടെ പ്രമുഖ സമൂഹമാധ്യമ ആപ്പായ...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ നാടക സമിതി രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സ്വപ്നവേദി എന്നപേരില്‍ നാടക സമിതി...

സമന്വയ ദാസറഹള്ളി ഭാഗ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു 

ബെംഗളൂരു: സമന്വയ എഡ്യുക്കേഷേണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ വാര്‍ഷിക...

Related Articles

Popular Categories