മന്ത്രിസഭായോഗം ഇന്ന്; വൈദ്യുതി കരാർ വിവാദം ചർച്ചയായേക്കും

തിരുവനന്തപുരം: വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മറനീക്കി പുറത്തുവരുമ്പോള്‍ ഇന്ന് മന്ത്രിസഭായോഗം. മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം കനത്ത വാദപ്രതിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നുണ്ടാകും.

മുഖ്യമന്ത്രി വി.ഡി.സതീശനും വൈദ്യുതി മന്ത്രി സണ്ണിജോസഫും തമ്മിലുള്ള നയപരമായ ഭിന്നതകളും വകുപ്പിലെ മേല്‍ക്കൈ തര്‍ക്കങ്ങളും ഭരണമുന്നണിയിലും ചര്‍ച്ചയായിട്ടുണ്ട്. ജിഎന്‍എ യില്‍ നിന്നും വൈദ്യുതി വാങ്ങുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാട് വൈദ്യുതിമന്ത്രി സണ്ണിജോസഫിന് വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് താൽപര്യമെടുത്ത വൈദ്യുതി വാങ്ങലിന് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം സംശയിക്കുന്നു. വൻകൊളളയ്ക്കുളള നീക്കമാണ് നടന്നത്. ഇല്ലാത്ത വൈദ്യുതി ക്ഷാമം ഉണ്ടെന്ന് പ്രചരിപ്പിച്ച് വൈദ്യുതി വാങ്ങാനുളള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറിയതോടെ തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നാണ് പ്രതിപക്ഷം കരുതുന്നത്. വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുളള നീക്കം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

SUMMARY: A crucial cabinet meeting today; the electricity contract controversy may come up for discussion.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20; കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള...

ഇന്ന് അർധരാത്രിമുതൽ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചനാപണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി...

മെട്രോ പിങ്ക് ലൈൻ ഉദ്ഘാടനം നവംബർ 13-ന്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈൻ എലിവേറ്റഡ് പാത നവംബർ...

വിലവർധനവിനെതിരെ ഇന്ന് ബി.ജെ.പി. പ്രതിഷേധം; ഫ്രീഡം പാർക്കിൽ രാവിലെ 10 മുതൽ സമരം

ബെംഗളൂരു: സംസ്ഥാനത്ത് പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലയും ബസ് യാത്രാനിരക്കും...

രാ​ജ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ൽ വേ​ഗം കു​റ​ഞ്ഞത്; ഗോവ-മംഗളൂരു-യശ്വന്ത്പുർ റൂട്ടിൽ സർവീസ് 13-ന് ആരംഭിക്കും

ബെം​ഗ​ളൂ​രു: ഗോ​വ - മം​ഗ​ളൂ​രു- യ​ശ്വ​ന്ത്പു​ർ​ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സിന്‍റെ സർവീസ് 13...

പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു; രണ്ടുപേരുടെ നില ​ഗുരുതരം

പാലക്കാട്: പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍...

കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും

ബെംഗളൂരു: കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ ഇന്ത്യാ മേഖലാ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും....

സാമ്പത്തിക തിരിമറി കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്റെ അറസ്റ്റിന് അനുമതി

കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ...

Related Articles

Popular Categories