കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പില്‍ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേര്‍ന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്.

സീനത്തിന്റെ മകന്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. വലതുകാലിലെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടര്‍ന്ന് സെപ്തംബര്‍ 27 നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു.

അടുത്ത ദിവസം പ്രധാന ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ മുറിച്ച കാര്യം ബന്ധുക്കള്‍ അറിയുന്നത്. രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകള്‍ മുറിച്ചുമാറ്റിയതായാണ് ആക്ഷേപം. സംഭവത്തില്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു.

SUMMARY: Complaint filed against Alappuzha Medical College for cutting off fingers after seeking treatment for leg injury

Hot this week

ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അസം: ഹിമന്ത ബിശ്വ ശര്‍മ്മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി...

അധ്യായം 12 📖 പുളിമുറിക്കല്യാണം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ചെക്കനും...

ജനങ്ങളോടുള്ള നിതി നിഷേധം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തിലൂടെ അധികാരത്തിലേറ്റിയ ജനങ്ങളോട് കോണ്‍ഗ്രസ് നീതി പുലർത്തുന്നില്ലെന്ന്...

ഇടുക്കിയില്‍ സ്കൂള്‍ ബസുകള്‍ക്കു തീപിടിച്ചു

തൂക്കുപാലം: ഇടുക്കി കുഴിത്തൊളുവില്‍ സ്കൂള്‍ ബസുകള്‍ക്കു തീപിടിച്ചു. ദീപ ഹൈസ്കൂളിലെ സ്കൂള്‍...

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ?; പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിധിയെത്തുടര്‍ന്ന് പുതിയ സംസ്ഥാന സര്‍ക്കാരും മന്ത്രിസഭയും ഇതുവരെ...

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മേ​യ് മൂ​ന്നി​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്–യുജിയുടെ ഈ മാസം മൂന്നിനു നടന്ന...

മലങ്കര ടൂറിസം പദ്ധതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസില്‍ പരാതി

ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ മന്ത്രി റോഷി...

അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയെ പിന്തുണക്കുമെന്ന് ഷൺമുഖ പക്ഷം 

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ പിളർന്നു. മുൻ മന്ത്രി സി.വി. ഷൺമുഖത്തിന്റെ...

Related Articles

Popular Categories