ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ, മൈത്രി സ്കൂളിന് സമീപം നെഹ്റു സ്ട്രീറ്റ് ബെഥേൽ വസതിയിലായിരുന്നു താമസം. ഭര്‍ത്താവ്: പരേതനായ ടി.വി. വർഗീസ്. മക്കൾ: ജൈമോൾ (എൽസൺ), ജൂലി (വിൻസി). മരുമക്കള്‍: ഡൊണാൾഡ്, മാത്യു (ബൈജു) .
സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ബി. നാരായണപുര ആകാശ് നഗർ ഐ.പി.സി. എബനേസർ പ്രയർ ഹാളിൽ പ്രത്യേക ശുശ്രൂഷയ്ക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
















