ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.

സർവേ സൂപ്പർവൈസര്‍ വെങ്കിടേഷ് ഡിയുടെ ബന്ധുക്കളുടെ വീടുകൾ, ഓഫീസ്, അഞ്ചിലധികം സ്ഥലങ്ങളിലെ വീടുകൾ എന്നിവിടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഏഴ് സ്ഥലങ്ങൾ, ഒരു വീട്, ആറ് ഏക്കർ, 20 ഗുണ്ട കൃഷിഭൂമി എന്നിവ കണ്ടെത്തി. ഇവയ്ക്കെല്ലാം കൂടി 90.77 ലക്ഷം രൂപ വിലമതിക്കും

2,000 രൂപ പണമായും, 29 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ, 32.4 ലക്ഷം രൂപയുടെ വാഹനങ്ങൾ, 1.40 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ളവായും കണ്ടെടുത്തു. ഇവയുടെ ആകെ  മൂല്യം 62 ലക്ഷം രൂപയാണെന്ന് കണക്കാക്കുന്നു. മൊത്തം 1.53 കോടി രൂപയുടെ സ്വത്തുക്കൾ ഓപ്പറേഷനിൽ കണ്ടുകെട്ടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
SUMMARY: Lokayukta raid; BDA official’s illegal assets worth Rs 1.53 crore found

Hot this week

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ...

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

Related Articles

Popular Categories