തുഷാഗ്‌നി നാടകം അരങ്ങേറി

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ലോക്ഡൗണ്‍ ആര്‍ട്‌സ് വര്‍ക്‌സിന്റെ തുഷാഗ്‌നി നാടകം പ്രദര്‍ശിപ്പിച്ചു. വൈറ്റ്ഫീല്‍ഡ് ജാഗ്രിതി തിയേറ്ററില്‍ നടന്ന പ്രദര്‍ശനത്തിന് ശേഷം അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാരെയും ഉപഹാരം നല്‍കി ആദരിച്ചു.

കലാമൂല്യമുള്ള കലാ പ്രകടനങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുക എന്നത് ബാംഗ്ലൂര്‍ കലാസാഹിത്യ വേദിയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് നാടക അവതരണത്തിന് ശേഷം നടന്ന യോഗത്തില്‍ ബാംഗ്ലൂര്‍ കലാസാഹിത്യ വേദിയുടെ അധ്യക്ഷന്‍ ഹെറാള്‍ഡ് ലെനിന്‍ പറഞ്ഞു. മുന്‍ എം എല്‍ എ ഐവാന്‍ നിഗ്ലി, എല്‍ സി എ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം അബ്ദുള്‍ സലാം, ഡിജിഎം വി ജെ സതീഷ് ചന്ദ്രന്‍, കുന്ദലഹള്ളി കേരളസമാജം സെക്രട്ടറി അജിത് കോടോത്ത്, ഗീത ശശികുമാര്‍, വിജി കൊല്ലം എന്നിവര്‍ സംസാരിച്ചു. തുഷാഗ്‌നിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് അനില്‍ തിരുമംഗലമാണ്. നാടകത്തിന്റെ പത്താമത്തെ സ്റ്റേജ് പ്രദര്‍ശനമാണ് നടന്നത്.
SUMMARY: Tushagni Drama

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരവിജയികൾ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ...

ഗണേശോത്സവം: ബെംഗളൂരുവിലെ ചില മേഖലകളിൽ അഞ്ച് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും വിഗ്രഹ നിമജ്ജന ഘോഷയാത്രകളും കണക്കിലെടുത്ത് ബെംഗളൂരുവിലെ തിരഞ്ഞെടുത്ത...

മണിപ്പുരിൽ വീണ്ടും ആക്രമണം: രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്നു; ഫാം ഹൗസുകൾക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക്...

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

Related Articles

Popular Categories