
ബെംഗളൂരു: കെഎന്‍എസ്എസ് മല്ലേശ്വരം കരയോഗം തിരുവാതിരക്കളി മത്സരം ആംഗികം ‘ മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന ഭവനില്‍ വെച്ച് നടന്നു. ഹോരമാവ് കരയോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊത്തന്നൂരും ദൂരവാണിനഗര്‍ രണ്ടും മൂന്നാം സ്ഥാനങ്ങള്‍ യഥാക്രമം നേടി.
ജയാമഹല്‍, മത്തിക്കരെ കരയോഗങ്ങ ള്‍ക്ക് സമാശ്വാസ സമ്മാനങ്ങള്‍ നല്‍കി. മത്സരത്തില്‍ പങ്കെടുത്ത മറ്റ് കരയോഗങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.
SUMMARY: KNSS Malleswaram Karayogam Thiruvathirakkali Competition














