മിയാമി വിമാനത്താവളത്തില്‍ ചരക്കുവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു

വാഷിങ്ടൺ : മയാമി വിമാനത്താവളത്തിൽ ചരക്കുവിമാനവും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രിയാണ് റൺവേയിൽവെച്ച് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യാത്രക്കാർക്ക് നേരിയ പരുക്കേറ്റിട്ടുണ്ട്. മയാമിയിൽനിന്ന് കൊളംബിയയിലേക്ക് പുറപ്പെടാനിരുന്ന യുപിഎസ് ബോയിംഗ് 767 വിമാനവും പാനമയിൽനിന്ന് എത്തിയ കോപ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനവുമാണ് കൂട്ടിയിടിച്ചത്.യുപിഎസ് വിമാനം മിയാമിയില്‍ നിന്ന് കൊളംബിയയിലെ ബഗോട്ടയിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു. പാനമയില്‍ നിന്ന് എത്തിയതായിരുന്നു കോപ എയര്‍ലൈന്‍സിന്റെ വിമാനം. വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പും ശേഷവുമുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വിമാനം ഏറെ മുന്നോട്ടുനീങ്ങിയെന്നും മറ്റൊരു വിമാനത്തിന്റെ ചിറക് അതില്‍ തട്ടിയെന്നുമാണ് ഒരു പൈലറ്റ് ആശയവിനിമയത്തിനിടെ വിവരിച്ചതെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തിൽ യുപിഎസ് വിമാനത്തിന്റെ മുൻഭാ​ഗത്ത് കേടുപാടുണ്ടായിട്ടുണ്ട്. അപകടത്തിന് പിന്നാലെ രണ്ട് വിമാനങ്ങളെയും രണ്ട് ടാക്സിവേകളിലായി വിട്ടു. യാത്രാസടസം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

SUMMARY: A cargo plane and a passenger plane collided at Miami Airport.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുകയാണ്. ഞായറാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക...

ഹോൺബിൽ ഫെസ്റ്റ്; ഇന്ത്യയിലെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ അലൻ തോമസ് സുനീഷ്

ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന...

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ...

മാലിന്യപ്രശ്നത്തിൽ ലോകായുക്ത ഇടപെടൽ; ബെംഗളൂരുവിൽ ഒറ്റദിവസം നീക്കിയത് 80 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ ലോകായുക്തയുടെ ഇടപെടലിനെത്തുടർന്ന് ഷെട്ടിഹള്ളി വാർഡിൽ ഒറ്റദിവസം നീക്കിയത്...

പഞ്ചാബില്‍ തീര്‍ഥാടന ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ ദേശീയപാത 54-ൽ രണ്ട് തീർഥാടന...

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു പിടിയിൽ; അറസ്റ്റിലായത് ഹൈദരാബാദിൽ നിന്ന്

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട്...

ഫുജൈറ ദുരന്തം: മരിച്ചത് പത്ത് യുഎഇ സ്വദേശികളും നാല് ഇന്ത്യൻ പ്രവാസികളും

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഷെയ്ഖ് ഖലീഫ റോഡിലുണ്ടായ വലിയ വാഹനാപകടത്തില്‍ 10...

മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

ബെംഗളൂരു: മൈസൂരുവിലെ പെട്രോൾ പമ്പിൽ വിതരണം ചെയ്യുന്ന ഇ-20 (E20) പെട്രോളിൽ...

Related Articles

Popular Categories