കണ്ണൂരിൽ യുവനടിയുടെ വീട്ടില്‍ സാരിയുമായെത്തി വിവാഹ അഭ്യര്‍ഥന, യുവാവിനെതിരെ കേസ്

കണ്ണൂര്‍: സാരിയുമായി പ്രമുഖ സിനിമാതാരത്തിന്റെ വീട്ടിലെത്തിയ യുവാവ് അവരെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. കടയിൽ നിന്ന് വാങ്ങിയ  സാരിയുമായാണ് ഇയാൾ സിനിമാനടിയുടെ വീട്ടിൽ എത്തിയത്. തളിപ്പറമ്പ് കൂവേരി അമ്മംകുളം സ്വദേശി അഭിലാഷ് ജോർജ് ആണ് നടിയുടെ വീട്ടിൽ എത്തിയത്. കടയില്‍ നിന്ന് തൊട്ട് മുമ്പ് വാങ്ങിയ പുതുപുത്തന്‍ സാരിയുമായാണ് ഇയാള്‍ സിനിമാനടിയുടെ വീട്ടില്‍ എത്തിയത്. ഭയന്നുപോയ നടിയും അമ്മയും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇയാൾ നേരത്തേയും നടിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഇൻസ്​റ്റഗ്രാമിൽ പിന്തുടർന്ന് അശ്ലീല സന്ദേശം അയച്ചതായും പരാതിയിൽ പറയുന്നു. നടിയുടെ പരാതിയില്‍ അഭിലാഷ് ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. അഭിലാഷ് ജോർജിനെ പോലീസ് പിടികൂടിയെങ്കിലും ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു.
SUMMARY: A case has been registered against a young man who came to a young actress’s house and asking her to marry him

Hot this week

ഹയര്‍സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയില്‍ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി...

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു...

35 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിദ്യാർഥിനി അറസ്റ്റിൽ

ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മംഗളൂരുവില്‍ വിദ്യാര്‍ഥിനി...

മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ...

വന്യജീവികളുള്ള സ്ഥലങ്ങളിൽ ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവികളുള്ള സ്ഥലങ്ങളില്‍ ട്രെക്കിങ്ങിന് നിരോധനമേര്‍പ്പെടുത്തി വനംവകുപ്പ്. ചാമരാജനഗര്‍ മലെ...

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍...

ഒടുവില്‍ ക്ലൈമാക്സിലേക്ക്; കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്...

Related Articles

Popular Categories