ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. ബെംഗളൂരുവിൽ നിന്നും തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 10.35 നാണ് സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5.40നുമാണ് ഫുക്കറ്റിൽ നിന്നുള്ള മടക്കം. 3 മണിക്കൂർ 45 മിനിറ്റാണു യാത്രാസമയം. 13,500 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്.
SUMMARY: Air India Express to launch direct service from Bengaluru to Thailand
ബെംഗളൂരുവിൽ നിന്നും തായ്‌ലൻഡിലേക്ക് നേരിട്ടുള്ള സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















