Sunday, March 15, 2026
29.4 C
Bengaluru

ആ​കാ​ശ യാ​ത്ര​യ്ക്ക് ഇ​നി ചെ​ല​വ് കൂടും; ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി ഇ​ൻ​ഡി​ഗോ, വർധന 2300 രൂപ വരെ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തി വിമാനക്കമ്പനിയായ ഇൻഡിഗോ. മാർച്ച് 14-ന് പുലർച്ച 00.01 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയപ്രശ്‌നങ്ങളെ തുടർന്ന് ഇന്ധനവില കുതിച്ചുയർന്നതിനാലാണ് ഇത്തരമൊരു നടപടിയെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ ടി​ക്ക​റ്റി​ൽ 425 രൂ​പ​യാ​ണ് വ​ർ​ധ​ന. ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ർ​ധ​ന യൂ​റോ​പ്പി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ്. 2,300 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. യാ​ത്ര ചെ​യ്യു​ന്ന ദൂ​ര​ത്തി​ന​നു​സ​രി​ച്ച് ഇ​ന്ധ​ന സ​ർ​ചാ​ർ​ജി​ൽ മാ​റ്റ​മു​ണ്ടാ​കും. നേ​ര​ത്തെ എ​യ​ർ ഇ​ന്ത്യ​യും സ​ർ​ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്ക് 399 രൂ​പ​യാ​യി​രു​ന്നു ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ചു​മ​ത്തി​യ​ത്.
SUMMARY: Air travel will now cost more; IndiGo imposes fuel surcharge, increase up to Rs 2300

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പരീക്ഷകള്‍ റദ്ദാക്കി....

വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍

കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാധവി...

കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന്...

റിലീഫ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും: കർണാടക മൈനോരിറ്റി കൾചറൽ സെന്‍റര്‍

ബെംഗളൂരു: ബി.ടി.എം. മഡിവാള ഫസ്റ്റ് സ്റ്റേജ് ഏരിയയിൽ കർണാടക മൈനോരിറ്റി കൾചറൽ...

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ അലമാരയില്‍...

Topics

ഒന്നാം ക്ലാസ് വിദ്യാർഥിയെ പൊരിവെയിലിൽ നിർത്തി; സ്കൂള്‍ അധികൃതരുടെ പേരില്‍ കേസ് 

ബെംഗളൂരു: ക്ലാസില്‍ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ 2...

എൽ.പി.ജി. പ്രതിസന്ധി; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബെംഗളൂരു: എൽപിജി ക്ഷാമം തുടരുന്നതോടെ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടി....

ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴിയുള്ള കണ്ണൂര്‍ ട്രെയിന്‍ നാളെ മുതല്‍ കോഴിക്കോടേക്ക്

ബെംഗളൂരു: നിലവില്‍ ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴി സര്‍വീസ് നടത്തുന്ന  കെഎസ്ആർ...

കസ്തൂരിനഗർ ഔട്ടർ റിങ് റോഡ് മേഖലയിൽ പത്ത് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കസ്തൂരിനഗർ ഔട്ടർ റിംഗ് റോഡിലെ കെംപഗൗഡ അണ്ടർപാസിനടുത്തുള്ള ഇരുമ്പ് പ്ലേറ്റുകളിൽ...

എൽപിജി പ്രതിസന്ധി: സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും അനധികൃത വിപണനത്തിനുമെതിരെ ബെംഗളൂരുവില്‍ പോലീസ് റെയ്ഡ്

ബെംഗളൂരു: പാചക വാതക പ്രതിസന്ധി തുടരുന്നതിനിടെ നഗരത്തിലെ എൽപിജി സിലിണ്ടറുകളുടെ അനധികൃത...

പാചകവാതക ക്ഷാമം; പിജികളില്‍ ഭക്ഷണവിതരണം നിര്‍ത്തിവെക്കുന്നു 

ബെംഗളുരു: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക ക്ഷാമം ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ്...

ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ചുകയറി; എംബിബിഎസ് വിദ്യാർഥിനി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: അമിതവേഗതയിൽ വന്ന ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ചുകയറി എംബിബിഎസ് വിദ്യാർഥിനിക്ക്...

പശ്ചിമേഷ്യന്‍ സംഘര്‍ഷം; 28 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു വിമാനത്താവളത്തിൽ ഇന്നലെ 28...

Related News

Popular Categories

You cannot copy content of this page