ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: ഡിജിപിയോട് വിശദാംശം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പിണറായി വിജയൻ്റെ വസതിയില്‍ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തില്‍ ഡിജിപിയോട് വിശദാംശം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിപി ഫോണിലൂടെ വിശദീകരണം നല്‍കി.

ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീട്ടില്‍ നടന്ന റെയ്ഡ് പൂർത്തിയാക്കി വാഹനത്തില്‍ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആണ് സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.

ഉദ്യോഗസ്ഥരുമായി പുറത്തേക്ക് വന്ന വാഹനത്തിനുനേരെ പ്രതിഷേധവുമായി പാഞ്ഞടുത്ത പ്രവർത്തകർ, ഇഷ്ടികയും കമ്പും അടക്കം ഉപയോഗിച്ച്‌ വാഹനം അടിച്ചുതകർക്കുകയായിരുന്നു. മൂന്നു വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ആക്രമണത്തില്‍ വാഹനത്തിൻ്റെ ഡ്രൈവർക്ക് പരുക്കേറ്റു. പിന്നാലെ ഇഡി സംഘം തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി.

SUMMARY: Attack on ED officials: Governor seeks details from DGP

Hot this week

അത്ഭുത അതിജീവനം; ലാവോസിൽ ഗുഹയില്‍ കുടുങ്ങിയ അഞ്ച് പേരെ എട്ടാംദിനം ജീവനോടെ കണ്ടെത്തി

ബാങ്കോക്ക്‌: മധ്യ ലാവോസിലെ ഗുഹയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിക്കിടന്ന അഞ്ച് ഗ്രാമീണരെ രക്ഷാപ്രവർത്തകർ ജീവനോടെ...

മൈസൂരുവില്‍ വാഹനാപകടം; മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മൈസൂരുവിലുണ്ടായ കാര്‍ അപകടത്തില്‍ തൃശൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു....

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര...

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. സിപിഎം പ്രവര്‍ത്തകരായ...

ബെംഗളൂരുവിലെ എബോള ഭീതി ഒഴിഞ്ഞു, നിരീക്ഷണത്തിലാക്കിയിരുന്ന ഉഗാണ്ടൻ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ ബെംഗളൂരു വിമാനത്താവളത്തിൽ...

ഐപിസി കര്‍ണാടക സ്റ്റേറ്റ് വുമണ്‍സ് ഫെലോഷിപ്പ് ഭാരവാഹികള്‍

ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സ്റ്റേറ്റ് വുമണ്‍സ് ഫെലോഷിപ്പ്...

സൗദിയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച്‌ സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു....

സാങ്കേതിക തകരാര്‍; സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ഡല്‍ഹി - സാൻ ഫ്രാൻസിസ്കോ...

Related Articles

Popular Categories