ബെംഗളൂരു: ലാൽബാഗിൽ മാമ്പഴ–ചക്കപ്പഴ മേള നാളെ തുടക്കമാകും. കർണാടക മാമ്പഴ വികസന കോർപറേഷൻ, ഹോർട്ടികൾചർ വകുപ്പുമായി ചേർന്നു നടത്തുന്ന മേളയിൽ കർഷകർക്കായി 168 സ്റ്റാളുകളാണു ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലഴം വിൽക്കാനുള്ള അവസരമുണ്ട്. 27 ദിവസം നീണ്ടുനിൽക്കുന്ന മേള 30നു സമാപിക്കും.
SUMMARY: Bengaluru: 27-day Lalbagh Mango and Jackfruit Mela starts on June 4

ലാൽബാഗിൽ മാമ്പഴ– ചക്കപ്പഴ മേളയ്ക്ക് നാളെ തുടക്കം

Topics
Popular Categories














