ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും വിഗ്നൻ നഗർ റൊട്ടി സത്കർ ഓഡിറ്റോറിയത്തില്‍ നടന്നു. ഹെറാൾഡ് ലെനിൻ പ്രസിഡൻ്റ്  അധ്യക്ഷത വഹിച്ചു. മാർട്ടിൻ സേവ്യർ (സീനിയർ ഹെഡ്, അക്കൗണ്ട്സ് ആൻഡ് ഐഎഫ്എ, യുആർഎസ്‌സി, ഐഎസ്ആർഒ) എം.കെ. സുരേഷ് കുമാർ (റിട്ട ഇന്ത്യൻ നേവി) ശശികുമാർ (റിട്ട. ഇന്ത്യൻ ആർമി) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മാത്യു ജോസ് (ചലച്ചിത്ര നിര്‍മ്മാതാവ്) എസ്.മുരളി (സംഗീതസംവിധായകൻ), ഷിജി മാറോളി (പിന്നണി ഗായിക) ഉമേഷ് രാമൻ (മധ്യപ്രവര്‍ത്തകന്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനറൽ സെക്രട്ടറി രസ്‌ന രാജീവ്,  പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൾ റഊഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

മല്ലേഷ് പാളയ സ്റ്റേജ് ക്രാഫ്റ്റ് ഡാൻസ് ആന്‍റ് മ്യൂസിക് ആക്കാദമിയിലെ വിദ്യാർഥികളുടെ ഭാരത നാട്യങ്ങൾ, സംഗീത പരിപാടികൾ, തിരുവാതിര, ഒപ്പന, സിനിമാറ്റിക് നൃത്തങ്ങൾ ,ഓണപ്പാട്ട്, സംഘഗാനം, മെലഡി റോക്ക് മുസിക് സംഘത്തിന്റെ ഓർക്കസ്ട്ര എന്നിവ അരങ്ങേറി.
ചിത്രങ്ങള്‍ 


ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

മുൻ മേയര്‍ ആര്യ രാജേന്ദ്രൻ കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് യദു ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കെഎസ്‌ആർടിസി...

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

ഡോക്ടറെ മര്‍ദ്ദിച്ചെന്ന ആരോപണം: യുവ നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന്...

മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു; യുവതിയുടെ പങ്കാളി അറസ്റ്റില്‍

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം...

മലേഷ്യയിലേക്ക് ഇനി വിസ നിര്‍ബന്ധം; ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അവസാനിക്കുന്നു

ഡൽഹി: മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക.. പുതുവർഷം മുതല്‍...

Related Articles

Popular Categories