ട്രെയിനിലെ ശുചിമുറിയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഹ്മദാബാദ്-കൊല്‍ക്കത്ത എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒരു യാത്രക്കാരനാണ് ശുചിമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന്റെ പിൻഭാഗത്തുള്ള ജനറല്‍ കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ട്രെയിൻ ബിന ജംഗ്ഷൻ കടന്ന് സാഗറില്‍ എത്തുന്നതിന് മുമ്പ് ഒരു യാത്രക്കാരൻ ശുചിമുറി ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അകത്ത് മൃതദേഹം കണ്ടെത്തിയത്. വിവരം ഉടൻ ടിടിഇയെ അറിയിച്ചു. ടിടിഇ സംഭവം ട്രെയിൻ മാനേജർക്കും സംസ്ഥാന റെയില്‍വേ പോലിസിലും റിപ്പോർട്ട് ചെയ്തു.

ട്രെയിൻ സാഗർ സ്റ്റേഷനില്‍ എത്തിയപ്പോള്‍, സംസ്ഥാന റെയില്‍വേ പോലിസും റെയില്‍വേ സംരക്ഷണ സേനയും കോച്ചില്‍ പരിശോധന നടത്തി. മൃതദേഹം ട്രെയിനില്‍ നിന്ന് ഇറക്കിയ ശേഷം ഫോറൻസിക് ടീം തെളിവുകള്‍ ശേഖരിച്ചു. മരിച്ചയാള്‍ക്ക് 30-35 വയസ് പ്രായം വരുമെന്ന് കണ്ടെത്തി. എന്നാല്‍, ഇതുവരെ മൃതദേഹം, തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം പരിശോധിച്ചപ്പോള്‍ തിരിച്ചറിയല്‍ രേഖകളോ യാത്രാ ടിക്കറ്റോ ലഭിച്ചിട്ടില്ലെന്ന് പോലിസ് പറയുന്നു.

TAGS : LATEST NEWS
SUMMARY : Body of young man found in train toilet

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

സ്വർണ്ണവിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനവ്; വെള്ളി വിലയിലും വർധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർധന. ഗ്രാമിന്...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 85,000 രൂപ വരെ ശമ്പളം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ്...

ടോമിൻ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം, ആശുപത്രി ബ്ളോക്കിലേക്ക് മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം,...

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; മൂന്ന് കൗമാരക്കാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സ്വരൂപ് നഗറിലാണ്...

Related Articles

Popular Categories