Follow the News Bengaluru channel on WhatsApp
Browsing Category

LATEST

കോവിഡ് 19; കര്‍ണാടകയില്‍ 293 പേര്‍ ഐസൊലേറ്റഡ് വാര്‍ഡില്‍

ബെംഗളുരു: കോവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുകയാണ്. സംസ്ഥാനത്ത് കൊറോണ ബാധയുള്ള നാടുകളില്‍…
Read More...

ഫ്രീഡം കശ്മീര്‍ കേസ്; മൈസൂരു സര്‍വകലാശാല ക്യാമ്പസില്‍ 720 ക്യമാറകള്‍ സ്ഥാപിക്കും

മൈസുരു: വിദ്യാര്‍ത്ഥഇകള്‍ അടക്കം പ്രതികളായ ഫ്രീഡം കശ്മീര്‍ കേസിന്റെ പശ്ചാത്തലത്തില്‍ മൈസുരു സര്‍വകലാശാലയില്‍ 720 സിസിടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനം. ക്യാമ്പസിലാകമാനം ക്യാമറകള്‍…
Read More...

തുമകുരു പുള്ളിപ്പുലി ഭീഷണിയില്‍; രണ്ടര വയസുകാരിയെ പുലി കടിച്ചുകൊന്നു

തുമകുരു:ബൈനഹള്ളിയില്‍ രണ്ടര വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു.ഗ്രാമത്തില്‍ ഒറ്റപ്പെട്ട സ്ഥലത്തുണ്ടായിരുന്ന ഫാം ഹൗസിലാണ് സംഭവം നടന്നത്.രാത്രി എട്ട് മണിക്ക് ഫാം ഹൗസിന്റെ മുറ്റത്ത്…
Read More...

അമൂല്യ ലിയോണയുടെ ജുഡീഷ്യല്‍ കാലാവധി നീട്ടി

ബെംഗളുരു: പാക് അനുകൂലമുദ്രാവാക്യം വിളിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അമൂല്യ ലിയോണയുടെ കസറ്റഡി കാലാവധി നീട്ടി. മാര്‍ച്ച് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. ഫെബ്രുവരി…
Read More...

പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവര്‍ കൊറോണ വൈറസ്, വെടിവെച്ചുകൊല്ലണം : മന്ത്രി ബി സി പാട്ടില്‍

ബെംഗളുരു: പാകിസ്താനില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കുന്നവരുടെ ശിരച്ഛേദം അഞ്ച് മിനിറ്റിനകം നടക്കുമെന്ന് കര്‍ണാടക മന്ത്രി ബി.സി പാട്ടില്‍. ഇന്ത്യയില്‍…
Read More...

പൗരത്വഭേദഗതി; മുസ്ലിം പൗരന്മാരെ ബാധിക്കില്ലെന്ന് നേതാക്കള്‍ക്ക് രജനികാന്തിന്റെ ഉറപ്പ്

ചെന്നൈ: പൗരത്വഭേദഗതി മുസ്ലിംസമുദായങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കി തമിഴ്‌സൂപ്പര്‍ താരം രജനികാന്ത്. ജമാഅത്തുല്‍ ഉലമ പ്രസിഡന്റ് കെഎം ബാഖവിയുമായി നടത്തിയ…
Read More...

കർണാടക ആർ ടി സി യുടെ സ്ഥിരം യാത്രക്കാർക്കുള്ള പുരസ്ക്കാരം മലയാളിക്ക്

ബെംഗളൂരു : കർണാടക ആർ ടി സി യുടെ അന്തർ സംസ്ഥാന ബസ് സർവ്വീസുകളിൽ ഏറ്റവും തവണ യാത്ര ചെയ്തവർക്കുള്ള പുരസ്ക്കാരം മലയാളി സ്വന്തമാക്കി. ബെംഗളൂരു സീമൻസിലെ ജീവനക്കാരനും നോർത്ത് പറവൂർ…
Read More...

പിറന്നാള്‍ ആശംസിക്കാന്‍ മുന്‍കാമുകി വിളിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളുരു: ജന്മദിനത്തില്‍ മുന്‍കാമുകി വിളിച്ച് ആശംസകളറിയിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചിക്കബെല്ലപുര സ്വദേശി ശിവകുമാര്‍ (25) ആണ് തൂങ്ങിമരിച്ചത്. സ്വന്തം വീടിന്റെ…
Read More...

ആയിരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്‍ഫോസിസിന്റെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍; ചെലവിടുന്നത് 20 കോടി

ബെംഗളുരു: സംസ്ഥാനത്തെ ആയിരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 20 കോടി രൂപ ചെലവിടും. സ്‌കൂളുകളുടെ പട്ടിക പൂര്‍ത്തിയാക്കിയ ശേഷം…
Read More...

ജോലിക്ക് പോകുന്നതിനിടെ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ബെംഗളുരു: ജോലിക്ക് പോകുന്നതിനിടെ യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. കോണപ്പന അഗ്രഹാരയില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് അജ്ഞാതന്‍…
Read More...