ASSOCIATION NEWS

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ് 19 ന് ശനിയാഴ്ച വൈകീട്ട് 4 മുതൽ ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും. കോളേജിലെ പൂർവ്വ വിദ്യാർഥികളായിരുന്ന മുൻ ഐഎസ്ആർഒ...

ഉദയനഗർ അയ്യപ്പക്ഷേത്രം ഭാരവാഹികൾ

ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്രസമിതി ജനറൽബോഡി യോഗത്തിൽ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: എം. അരവിന്ദാക്ഷൻ (പ്രസിഡണ്ട്), പി.ആർ. ഗോപകുമാർ, കെ.പി. വാസുദേവൻ (വൈസ് പ്രസിഡണ്ട്), കെ.ആർ. സന്തോഷ് കുമാർ (സെക്രട്ടറി),...

ഓണം എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നു; മന്ത്രി ബിന്ദു കൃഷ്ണ

ബെംഗളൂരു: ഓണം മലയാളികളെ പരസ്പരം ഒരുമിപ്പിക്കുന്ന ഉത്സവമാണെന്നും പങ്കു വെക്കലിന്റെ, സ്നേഹത്തിന്റെ പാരസ്പര്യത്തിന്റെ വലിയ നിദർശനമാണ് ഓണം മുന്നോട്ടു വെയ്ക്കുന്നതെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു....

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം 'തരംഗം 2026' ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് കെ എൻ എസ്...

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ശംസുദ്ധീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല് പതിറ്റാണ്ടായി നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന ശംസുദ്ധീൻ കൂടാളിയെ കെ ആർ...

ഉച്ചഭക്ഷണ വിതരണം

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ബെംഗളൂരു ഡയറി സർക്കിളിലുള്ള നിംഹാൻസ് ആശുപത്രിയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന് രാവിലെ 8 മുതല്‍ വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. പൂക്കളമത്സരത്തോടെ പരിപാടികള്‍ക്ക്...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 13ന് വിവിധ കലാപരിപാടികളുടെ വിദ്യാനഗർ മാതാ ഫംഗ്ഷൻ ഹാളിൽ...