Follow the News Bengaluru channel on WhatsApp
Browsing Category

BENGALURU UPDATES

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. നൃപതുംഗ നഗർ, ബ്രിഗേഡ് മില്ലേനിയം, സുങ്കടകട്ടെ, ഹെറോഹള്ളി, കെംപഗൗഡനഗർ,…
Read More...

ഒഡീഷ ട്രെയിൻ അപകടം; മരണപ്പെട്ടവരിൽ കർണാടക സ്വദേശികളില്ലെന്ന് ബെംഗളൂരു റെയിൽ എഡിജിപി

ബെംഗളൂരു: ഒഡീഷ ട്രെയിൻ അപകടത്തിൽപ്പെട്ട് മരണപ്പെട്ടവരിൽ കർണാടകയിൽ നിന്നുള്ളവർ ഇല്ലെന്ന് സ്ഥിരീകരണവുമായി ബെംഗളൂരു റെയിൽ എഡിജിപി ശശികുമാർ. ഇതുവരെ അപകടത്തിൽപ്പെട്ട് പരിക്കേറ്റതായോ സഹായം…
Read More...

മാട്രിമോണിയൽ സൈറ്റ് വഴി സൗഹൃദം; ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് എയർഫോഴ്സ് ഉദ്യോഗസ്ഥയിൽ…

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട വനിതാ എയർഫോഴ്സ് ഉദ്യോഗസ്ഥയിൽ നിന്നും യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ. ഡൽഹി സ്വദേശിയായ യുവാവാണ് വിദേശത്ത് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച്…
Read More...

വസ്തു നികുതിയിലെ ഇളവ് കാലാവധി നീട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ വസ്തു നികുതിയിൽ ഏർപ്പെടുത്തിയ നാല് ശതമാനം ഇളവ് കാലാവധി ജൂൺ 30 വരെ നീട്ടിയതായി ബിബിഎംപി അറിയിച്ചു. കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ.…
Read More...

വിദ്യാർഥിയുടെ അമ്മയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വിദ്യാർഥിയെ ജയിപ്പിക്കാൻ വേണ്ടി കുട്ടിയുടെ അമ്മയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രിൻസിപ്പൽ അറസ്റ്റിൽ. ഒമ്പതാംക്ലാസ് വിദ്യാർഥിയെ പത്താംക്ലാസിലേക്ക്…
Read More...

വിമാനത്താവളത്തിലേക്കുള്ള പത്ത് മെമു ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ കുറവ് വന്നതിനാൽ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള പത്ത് മെമു ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.…
Read More...

ബെംഗളൂരുവിൽ നാല് ദിവസം കൂടി മഴ തുടരും

ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു അർബൻ, റൂറൽ, കോലാർ, മാണ്ഡ്യ തുടങ്ങി കർണാടകയിലെ മറ്റ്…
Read More...

ഓട്ടിസം ബാധിച്ച പതിനഞ്ചുകാരന് വിമാനയാത്ര വിലക്കി എയർലൈൻസ്

ബെംഗളൂരു: ഓട്ടിസം ബാധിച്ച 15കാരന് വിമാനയാത്ര വിലക്കി വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഓട്ടിസം ബാധിച്ച കുട്ടി പൈലറ്റിനും മറ്റ്…
Read More...

52 കിലോമീറ്റർ യാത്രയ്ക്ക് 4051 രൂപ ഈടാക്കി; ഊബറിന് നോട്ടീസ്

ബെംഗളൂരു: യാത്രക്കാരനിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന് നോട്ടീസ് അയച്ചത് ഗതാഗതവകുപ്പ്. വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റിവരെ 52 കിലോമീറ്റർ ദൂരം…
Read More...

ബെംഗളൂരുവിൽ മരങ്ങൾ വീണാൽ ഇനി ട്രാഫിക് പോലീസ് സഹായത്തിനെത്തും

ബെംഗളൂരു: ബെംഗളൂരുവിൽ ഇനി മരങ്ങൾ കടപുഴകിയാലോ, മരച്ചില്ലകൾ റോഡുകളിലേക്ക് വീണാലോ സഹായത്തിനു ട്രാഫിക് പോലീസിനെ വിളിക്കാം. ഇതിനായുള്ള മുന്നൊരുക്കങ്ങൾ തയ്യാറാക്കിയതായി സിറ്റി ട്രാഫിക് പോലീസ്…
Read More...