Follow the News Bengaluru channel on WhatsApp
Browsing Category

BENGALURU UPDATES

ലാൽബാഗ് മാമ്പഴമേള നാളെ മുതൽ

ബെംഗളൂരു: ഈ വർഷത്തെ ലാൽബാഗ് മാമ്പഴമേളക്ക് നാളെ തുടക്കമാകും. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നുളള അപൂർവ്വവും വ്യത്യസ്തവുമായ മാമ്പഴങ്ങൾ മേളയിൽ ലഭിക്കും. 40 ഓളം സ്റ്റാളുകളാണ് മേളയ്ക്കായി…
Read More...

ബെംഗളൂരുവിലെ അടിപ്പാതകളുടെ കണക്കെടുപ്പ് പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിൽ അടിപ്പാതകളുടെ കണക്കെടുപ്പ് പൂർത്തിയാക്കി ബിബിഎംപി. അടുത്തിടെ നഗരത്തിൽ പെയ്ത മഴയിൽ കെആർ സർക്കിൾ അടിപ്പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കാർ കുടുങ്ങി 22കാരിയായ…
Read More...

ബി.ദയാനന്ദ ഇനി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ; നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്തെ നാല് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബെംഗളൂരു പോലീസ് കമ്മീഷണറായിരുന്ന സി.എച്ച്. പ്രതാപ് റെഡ്ഡിയെ നഗരത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഡിജിപിയായി സ്ഥലം മാറ്റി.…
Read More...

ബെംഗളൂരുവിൽ വേനൽ മഴ; നിരവധി റോഡുകളിൽ വെള്ളം കയറി

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്നലെ മണിക്കൂറുകളോളം പെയ്ത കനത്ത വേനൽ മഴയെത്തുടർന്ന് ഔട്ടർ റിംഗ് റോഡിന്റെ (ഒആർആർ) ഭാഗങ്ങൾ ഉൾപ്പെടെയുള്ള പല റോഡുകളും വെള്ളത്തിനടിയിലാവുകയും ഗതാഗതക്കുരുക്ക്…
Read More...

നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകൾ വിതരണമാരംഭിച്ചു

ബെംഗളൂരു : 2023 ഏപ്രില്‍ മാസം ഇരുപത്തൊന്‍പതാം തീയ്യതി വരെ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ ഐഡി കാര്‍ഡുകള്‍ വിതരണത്തിനു തയ്യാറായി. ശിവാജി നഗര്‍…
Read More...

30 കോടി രൂപയുടെ മയക്കുമരുന്നുമായി ലൈബിരിയൻ യുവതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി 30 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലൈബീരിയൻ സ്വദേശിനിയായ യുവതി അറസ്റ്റിൽ. ആഡിസ് അബാബയിൽനിന്നുള്ള വിമാനത്തിൽ ബെംഗളൂരുവിലെ…
Read More...

കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും…
Read More...

ബെംഗളൂരുവിൽ ഒരു മാസത്തിനകം 18 നമ്മ ക്ലിനിക്കുകൾ കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു മാസത്തിനകം 18 നമ്മ ക്ലിനിക്കുകൾ കൂടി തുറക്കുമെന്ന് ബിബിഎംപി കമ്മീഷണർ കെ.വി. ത്രിലോക് ചന്ദ്ര അറിയിച്ചു. ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ജൂൺ…
Read More...

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ ബൈക്കപകടം; രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മൈസൂരു കാവേരി കോളേജിൽ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥികളായ മലപ്പുറം നിലമ്പൂർ…
Read More...

ബെംഗളൂരുവിൽ കുതിച്ചുയർന്ന് പച്ചക്കറി വില

ബെംഗളൂരു: ബെംഗളൂരുവിൽ വേനൽ മഴ കനത്തതോടെ കുതിച്ചുയർന്ന് പച്ചക്കറി വില. പച്ചക്കറികളുടെ വിലകളിൽ കുറഞ്ഞത് 5-30 രൂപ വരെ വ്യത്യാസം വന്നിട്ടുണ്ട്. ബീൻസിന്റെ വില കഴിഞ്ഞ ആഴ്ചയിൽ കിലോയ്ക്ക്…
Read More...