Follow the News Bengaluru channel on WhatsApp
Browsing Category

BENGALURU UPDATES

വിമാനത്തിൽ പക്ഷിയിടിച്ചു; ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട് നേപ്പാൾ എയർലൈൻസ് വിമാനം തിരിച്ചിറക്കി. പക്ഷി ഇടിച്ചതിനെ തുടർന്ന് വലതു ചിറകിലെ ബ്ലേഡുകൾക്ക് കേടുപാടുകൾ…
Read More...

അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി യുവതിയുടെ മരണം; ബിബിഎംപിക്കെതിരെ കേസെടുത്ത് ലോകായുക്ത

ബെംഗളൂരു: ബെംഗളൂരുവിൽ കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ ബിബിഎംപി ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് കര്‍ണാടക…
Read More...

നിർമ്മാല്യം സിനിമയുടെ അമ്പതാം വർഷം – പലമ സെമിനാർ നാളെ

ബെംഗളൂരു: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിലൊന്നായ എം ടി യുടെ 'നിർമ്മാല്യം' അമ്പതു വർഷം തികയ്ക്കുന്ന വേളയിൽ പലമ - നവമാധ്യമ കൂട്ടായ്മ സെമിനാർ സംഘടിപ്പിക്കുന്നു.…
Read More...

യു.പി.എസ്.സി. പരീക്ഷ; മെട്രോ സമയത്തിൽ മാറ്റം

ബെംഗളൂരു: യു.പി.എസ്‌.സി. സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മെയ്‌ 28ന് മെട്രോ സമയക്രമത്തിൽ ഒരു മണിക്കൂർ മാറ്റമുണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.…
Read More...

ഇന്ദിരാ കാന്റീനുകളിലെ പ്രഭാതഭക്ഷണ മെനു പുതുക്കുന്നു

ബെംഗളൂരു: ഇന്ദിരാ കാന്റീനുകളെ പുനരുജ്ജീവിപ്പിക്കുമെന്ന സിദ്ധരാമയ്യ സർക്കാറിൻ്റെ സർക്കാറിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രഭാതഭക്ഷണ മെനു പുതുക്കാനുള്ള തീരുമാനവുമായി ബിബിഎംപി.…
Read More...

നാവിഗേഷൻ ഉപഗ്രഹം എൻവിഎസ്-01 29ന് വിക്ഷേപിക്കും

നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 മെയ്‌ 29-ന് ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിക്കും. ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമായ ജിഎസ്എൽവി ഉപയോഗിച്ചാണ് വിക്ഷേപണം. ഇതോടെ സ്ഥാനനിര്‍ണയ…
Read More...

അമിത ചാർജ് ആവശ്യപ്പെട്ടു; യാത്ര ഒഴിവാക്കിയ ടെക്കിയെ അപകടപ്പെടുത്തി ഓട്ടോ ഡ്രൈവർ

ബെംഗളൂരു: അമിത ചാർജ് ആവശ്യപ്പെട്ടതിനാൽ റൈഡ് നിരസിച്ച ടെക്കി യുവാവിനെ അപകടപ്പെടുത്തി ഓട്ടോ ഡ്രൈവർ. ബെംഗളൂരുവിൽ എച്ച്എസ്ആർ ലേഔട്ട് സെക്ടർ വൺ ഏരിയയിലാണ് സംഭവം. അമിത കൂലി നൽകാൻ…
Read More...

സബർബൻ പാത; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: സബർബൻ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബെന്നിഗനഹള്ളി–ചിക്കബാനവാര സബർബൻ ഇടനാഴി സമാന്തരമായി കടന്നു പോകുന്ന…
Read More...

ജയിലിനുള്ളിൽ ആത്മഹത്യാശ്രമം നടത്തിയ വിചാരണ തടവുകാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ആത്മഹത്യ ശ്രമം നടത്തിയ വിചാരണ തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ആത്മഹത്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സൗത്ത്…
Read More...

ബെംഗളൂരു മെട്രോയുടെ കാത്തിരിപ്പ് സമയം കുറയ്ക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ കാത്തിരിപ്പ് സമയം ഇനി 3 മിനുറ്റ് മാത്രം. പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലും അവയുടെ എക്സ്റ്റൻഷൻ ലൈനുകളിലും മെട്രോ ട്രെയിനുകൾക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പ്…
Read More...