ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമ മരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട പടുകെരെ സ്വദേശിയായ വിശ്വനാഥ് എച്ച്. (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഹോട്ടലിലെ...
ബെംഗളൂരു: ശബരിമല തീർഥാടന കാലവും ക്രിസ്മസ്–പുതുവർഷ അവധിക്കാലവും പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു, പാലക്കാട് വഴിയുള്ള ഹൈദരാബാദ്–മംഗളൂരു സെൻട്രൽ വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസുകൾ റെയിൽവേ ജനുവരി 28 വരെ നീട്ടി.
സർവീസ് സമയക്രമം:
ഹൈദരാബാദ്–മംഗളൂരു...
ബെംഗളൂരു: ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രനാടകോത്സവത്തിൽ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരി കേരളത്തിലെ സ്കൂളുകൾ. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സംഘടിപ്പിച്ച 24-ാമത് ശാസ്ത്രനാടകോത്സവത്തിലാണ് കേരളത്തിന്റെ അഭിമാനകരമായ...
ബെംഗളൂരു: മഴക്കാലത്ത് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഏകദേശം 2,000 കോടി രൂപയുടെ മഴവെള്ളച്ചാൽ നവീകരണ പദ്ധതിക്ക് കർണാടക സർക്കാർ...
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് നന്ദി ഹിൽസിലേക്കുള്ള പാതയിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് എത്തുന്ന വാഹനങ്ങളുടെ തിരക്ക്...
ബെംഗളൂരു: ഉയരമുള്ള കെട്ടിടങ്ങളിലെ തീപിടിത്തവും മറ്റ് അടിയന്തര അപകടങ്ങളും നേരിടുന്നതിനായി ബെംഗളൂരു അഗ്നിരക്ഷാ സേനയ്ക്ക് 16 കോടി രൂപ ചെലവിൽ അത്യാധുനിക ഏരിയൽ ലാഡർ പ്ലാറ്റ്ഫോം...
ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്കുള്ള (ശ്രീ സത്യസായി പ്രശാന്തി നിലയം) യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ആന്ധ്രയിലെ മന്ത്രാലയം റോഡില് നിന്ന് ബെംഗളൂരു...
ബെംഗളൂരു: ആഗോള ഡാറ്റാബേസ് സാങ്കേതികവിദ്യാ കമ്പനിയായ കൗച്ച്ബേസ് ബെംഗളൂരുവിൽ പുതിയ ഏഷ്യ-പസഫിക് ആസ്ഥാനവും എ.ഐ. സെന്റർ ഓഫ് എക്സലൻസും തുറന്നു. വേൾഡ് ട്രേഡ് സെന്ററിലാണ് പുതിയ...