ബെംഗളൂരു: ഡിജിറ്റൽ ആശയവിനിമയത്തിന്റെ തിരക്കിനിടയിൽ കൈയെഴുത്ത് കത്തുകളുടെ സംസ്കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ ബെംഗളൂരുവിൽ 12 ദിവസത്തെ പ്രത്യേക പരിപാടിക്ക് തുടക്കമായി. ഭാർതിയ മാളിൽ ആരംഭിച്ച പരിപാടി ജൂലൈ 12 വരെ തുടരും.
സന്ദർശകർക്ക് സ്വന്തം...
ബെംഗളൂരു: ബെംഗളൂരുവിലെ ക്യാപ്ജെമിനി ക്യാമ്പസിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ കേന്ദ്രത്തിൽ കുട്ടികളോട് ജീവനക്കാർ മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യവ്യാപകമായി ആശങ്ക...
ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കായി സർക്കാർതലത്തിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു. ബിഡദിയിൽ ട്രാൻസ്പോർട്ട് ഭവനോട് ചേർന്നാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. വിമൻസ് ഒൻട്രപ്രനേഴ്സ് ഓഫ് കർണാടകയുമായി സഹകരിച്ച്...
ബെംഗളൂരു: 2,000 രൂപയുടെ കടത്തെച്ചൊല്ലിയുണ്ടായ തർക്കം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ബെംഗളൂരുവിലെ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2016-ൽ നടന്ന...
ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ സർവീസുകൾക്കായി എത്തി. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച്...
ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ വ്യാപക പരിശോധന നടത്തി. വിവരം ലഭിച്ചതോടെ പോലീസ്, ബോംബ്...
ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയ്ക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ നിരവധി തൊഴിലാളികൾ പാറക്കെട്ടുകൾക്കടിയിൽ കുടുങ്ങുകയായിരുന്നു....