BENGALURU UPDATES

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ന്യൂ ബെല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഐ എസ് ആര്‍ ഒ ആസ്ഥാനമായ അന്തരീക്ഷ ഭവന്...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു...

കത്തുകളുടെ സുവര്‍ണകാലം വീണ്ടും ഓർമിപ്പിക്കാൻ ബെംഗളൂരുവിൽ 12 ദിവസത്തെ പ്രത്യേക പരിപാടി

ബെംഗളൂരു: ഡിജിറ്റൽ ആശയവിനിമയത്തിന്റെ തിരക്കിനിടയിൽ കൈയെഴുത്ത് കത്തുകളുടെ സംസ്കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ ബെംഗളൂരുവിൽ 12 ദിവസത്തെ പ്രത്യേക പരിപാടിക്ക് തുടക്കമായി. ഭാർതിയ മാളിൽ ആരംഭിച്ച പരിപാടി...

ഡേകെയർ സുരക്ഷയിൽ കർശന നിരീക്ഷണം വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: ബെംഗളൂരുവിലെ ക്യാപ്ജെമിനി ക്യാമ്പസിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ കേന്ദ്രത്തിൽ കുട്ടികളോട് ജീവനക്കാർ മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു....

വനിതകൾക്ക് സർക്കാർ വക ഡ്രൈവിങ് പരിശീലനം നല്‍കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കായി സർക്കാർതലത്തിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു. ബിഡദിയിൽ ട്രാൻസ്പോർട്ട് ഭവനോട് ചേർന്നാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. വിമൻസ് ഒൻട്രപ്രനേഴ്സ് ഓഫ് കർണാടകയുമായി സഹകരിച്ച്...

2,000 രൂപയുടെ കടത്തെച്ചൊല്ലിയ കൊലപാതകം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

ബെംഗളൂരു: 2,000 രൂപയുടെ കടത്തെച്ചൊല്ലിയുണ്ടായ തർക്കം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ബെംഗളൂരുവിലെ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2016-ൽ നടന്ന...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

ബെംഗളൂരു​: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ സർവീസുകൾക്കായി എത്തി. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച്...

ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജ സന്ദേശമെന്ന് കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ വ്യാപക പരിശോധന നടത്തി. വിവരം ലഭിച്ചതോടെ പോലീസ്, ബോംബ്...