ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാനുള്ള പ്രത്യേക നടപടിയുടെ ഭാഗമായി ബിബിഎംപി വിവിധ മേഖലകളിൽ കൈയേറ്റങ്ങൾ നീക്കുന്നത് തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 202.7 കിലോമീറ്ററിലധികം ഫുട്പാത്തുകൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. അനധികൃത...
ബെംഗളൂരു: രാജാജിനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് ഗ്രീൻ ലൈനിലെ മെട്രോ സർവീസ് തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.25 ഓടെയാണ് സംഭവം. ട്രെയിനിന് മുന്നിലുള്ള ട്രാക്കിലേക്ക് യുവതി ചാടുന്നത്...
ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധനയുമായി ബന്ധപ്പെട്ട് ജാതിവിവരം നൽകേണ്ടത് നിർബന്ധമല്ലെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) വ്യക്തമാക്കി. സർവേയ്ക്കിടെ ജാതിവിവരം ശേഖരിക്കുന്നുവെന്ന...
ബെംഗളൂരു: കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ സൃഷ്ടിച്ച് സൈബർ തട്ടിപ്പ്. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് 65 ലക്ഷം രൂപ...
ബെംഗളൂരു: നഗരത്തിലെ കെ.ആർ. സർക്കിളിന് സമീപം ശനിയാഴ്ച രാവിലെ 8.30ഓടെ ഉണ്ടായ അപകടത്തിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസ് മുന്നിലുണ്ടായിരുന്ന വായു വജ്ര (എയർപോർട്ട്) ബസിൽ പിന്നിൽ...
ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികഞ്ഞതിന് പിന്നലെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുടുംബസമേതം സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഭാര്യ ഉഷയ്ക്കും സഹോദരനും മുൻ എംപിയുമായ ഡി.കെ.സുരേഷിനും...
ബെംഗളൂരു: കെ.പി.ടി.സി.എൽ (KPTCL) നടത്തുന്ന അടിയന്തര സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 4) ബെംഗളൂരുവിലെ 20-ലധികം പ്രദേശങ്ങളിൽ നിശ്ചിത സമയത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന്...