BENGALURU UPDATES
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു ഗൃഹനാഥന് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവില്‍
ബെംഗളൂരു: വീട്ടില്‍ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥൻ മരിച്ചു. ബെംഗളൂരു അള്‍സൂരു മർഫി ടൗണിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ ലൂർഡ് നാഥൻ (65) ആണ് മരിച്ചത്. മെയ് 11...
ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു
ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതിനാല്‍ അദ്ദേഹത്തെ ഉടന്‍ കുമാരസ്വാമി ലേഔട്ടിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
യശ്വന്തപുര സിഎംടിഐ ജംക്ഷനില്‍ നാളെ മുതല്‍ 21 വരെ ഗതാഗത നിയന്ത്രണം
ബെംഗളൂരു: യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ വാഹന തിരക്ക് ഒഴിവാക്കാന്‍ നാളെ മുതല്‍ 21 വരെ ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. എഫ്ടിഐ റോഡ് സ്ട്രെച്ച്...
1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേര് ബെംഗളൂരുവില്‍ അറസ്റ്റിൽ
ബെംഗളൂരു: 1.25 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേര് ബെംഗളൂരുവില്‍ പിടിയിലായി. ബിടിഎം ലേഔട്ടിൽ ജൂസ് കട നടത്തിയിരുന്ന മലയാളികളായ മുഹമ്മദ്...
കര്‍ണാടകയില്‍ 1,234 ഇ.വി. ചാർജിങ് യൂണിറ്റുകൾകൂടി സ്ഥാപിക്കും
ബെംഗളൂരു : സംസ്ഥാനത്ത് പുതുതായി 1,234 വൈദ്യുതി വാഹനചാർജിങ് യൂണിറ്റുകൾകൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി. 123.26 കോടി രൂപ...
നന്ദിഹിൽസ് സന്ദര്‍ശനത്തിന് ഓൺലൈൻ ടിക്കറ്റ് സൗകര്യം
ബെംഗളൂരു: കര്‍ണാടകയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദിഹിൽസ് സന്ദര്‍ശനത്തിന് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു. പ്രവേശനത്തിനായി ടിക്കറ്റ് കൗണ്ടറുകളിലെത്തുന്നവരുടെ ക്യൂ മണിക്കൂറുകൾ നീളുന്നതിനാലാണ്...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകും
ബെംഗളൂരു: കുപ്പം റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണ ജോലികള്‍ നടക്കുന്നതിനാൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ്...
കാര്‍ റോഡരികില്‍ നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കർണാടകയിലെ കൃഷ്ണഗിരിയിൽ കാറിൻ്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ഹൊസൂർ - കൃഷ്ണഗിരി ദേശീയ പാതയിലെ ഗുരുപാരപ്പള്ളിയിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്പട്ടാമ്പി കരിമ്പുള്ളി...

