Follow the News Bengaluru channel on WhatsApp
Browsing Category

HEALTH

കർണാടകയിലെ കോവിഡ് വ്യാപനമറിയാൻ സെറോ സർവേ നടത്തുന്നു

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തോത് മനസിലാക്കാനും അതിനനുസരിച്ചിട്ടുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമായി സംസ്ഥാന വ്യാപകമായി സെറോ സര്‍വേ നടത്തുന്നു. സംസ്ഥാനത്തെ എല്ലാ…
Read More...

ലോക്ക് ഡൗൺ കാലത്ത് ശൈശവ വിവാഹങ്ങളിൽ വൻ വർധന

മൈസൂരു: ലോക്ക് ഡൗൺ കാലത്തും അതിന് ശേഷമുള്ള കഴിഞ്ഞ രണ്ട് മാസങ്ങളിലുമായി മൈസൂരിൽ മാത്രം നൂറിലധികം ശൈശവ വിവാഹങ്ങൾ നടന്നതായി വനിതാ ശിശുക്ഷേമ വകുപ്പ് കണ്ടെത്തി. ഇത്തരം വിവാഹങ്ങളെ…
Read More...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; സംസ്ഥാന മെഡിക്കൽ സംഘത്തിലേക്ക് 2000 പി.ജി. ഡോക്ടർമാർ കൂടി

ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഡോക്ടർമാരടക്കം വേണ്ടത്ര ആരോഗ്യ വിദഗ്ധരുടെ കുറവാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ.…
Read More...

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം വിജയം

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കോവാക്‌സിന്‍ സുരക്ഷിതമെന്ന് ആദ്യഘട്ട പരീക്ഷണ ഫലം. ഇതോടെ രണ്ടാം ഘട്ട പരീക്ഷണം സെപ്തംബര്‍ ആദ്യയാഴ്ച ആരംഭിക്കും. ഡല്‍ഹി എയിംസ്…
Read More...

ആന്റിജന്‍ പരിശോധനക്ക് ശേഷം തുടര്‍ പരിശോധനക്ക് വിധേയരാകാത്തവര്‍ക്കെതിരെ നടപടി

ബെംഗളൂരു : ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകുന്നവര്‍ പിന്നീട് തുടര്‍ പരിശോധനയായ ആര്‍ടി-പിസിആര്‍ പരിശോധന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നടപടിയെന്ന് ആരോഗ്യവകുപ്പ്. ആന്റിജന്‍…
Read More...

കര്‍ണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ബി ശ്രീരാമുലുവിന് കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ശിവാജി നഗറിലെ ബൗറിംഗ്…
Read More...

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു വികസിപ്പിച്ചെടുത്ത മൊബൈല്‍ കോവിഡ് ടെസ്റ്റിങ്ങ്…

ബെംഗളൂരു: കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ കഴിവതും വേഗം രോഗം നിര്‍ണ്ണയം നടത്തി ഫലമറിയുകയും പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡ്യന്‍…
Read More...

കോവാക്സിൻ പരീക്ഷണം: ബെളഗാവിയിലെ ജീവൻ രേഖ ആശുപത്രിയിൽ നാല് പേർക്ക് ആദ്യ ഘട്ട കുത്തിവെപ്പ് നടത്തി

ബെളഗാവി: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവിഡ് 19 പ്രതിരോധ വാക്സിൻ (കോവാക്സിൻ) പതിനെട്ടിനും, അമ്പത്തിയഞ്ചിനും മദ്ധ്യേ പ്രായമുള്ള…
Read More...

കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 1021 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1021 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…
Read More...

ഇന്ത്യയില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവ് ഷീല്‍ഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്ര ഡ്രഗ്‌സ്…
Read More...