KERALA

പിണറായി വിജയൻ്റെ കസ്റ്റഡിയും ആരോഗ്യ പ്രശ്നങ്ങളും: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഡൽഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും കടുത്ത ആശങ്ക രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 10:30-ഓടെ ഡല്‍ഹിയിലെ കേരള ഹൗസില്‍നിന്ന്...

കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നല്‍; വീട്ടമ്മയ്ക്ക് പരുക്കേറ്റു

കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക് മുഖത്ത് പരുക്കേല്‍ക്കുകയും നാലോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 5:30ഓടെയായിരുന്നു ശക്തമായ മഴയും ഇടിമിന്നലുണ്ടായത്. അടുക്കളയില്‍ പാല്‍പാത്രം...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം. ജില്ലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പൂര്‍ത്തിയായാലുടന്‍ ടോള്‍ പിരിവ് പുനരാരംഭിച്ചേക്കും. പ്രതിഷേധസാധ്യത കണക്കിലെടുത്ത് ടോള്‍...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി ലോറി കയറി മരിത്തു. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി മോളി ദമ്പതികളുടെ...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ വർദ്ധിച്ച്‌ 13,880 രൂപായി. പവന് 520...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്ത് കള്ളക്കടല്‍...

കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ​ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി, 5 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. 5 പേർ ബസിനടിയിൽ പെട്ടു. രണ്ടു...