പാലാ: കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പോളിടെക്നിക് വിദ്യാര്ഥി മരിച്ചു. മുണ്ടക്കയം കൊക്കയാര് കമലഭവനില് കൃഷ്ണന്റെ മകന് കെ. ശിവ (24) ആണ് മരിച്ചത്. തൊടുപുഴ അല് അസര് കോളജിലെ വിദ്യാര്ഥിയായിരുന്നു....
തിരുവനന്തപുരം: ജര്മനിയിലെ ബോഹുമില് അപ്പാര്ട്ട്മെന്റ് സമുച്ചയത്തില് ഉണ്ടായ തീപിടിത്തത്തില് കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടില് എത്തിക്കാനുള്ള നടപടികള് തുടങ്ങി. എല്ലാ ചെലവും നോര്ക്ക റൂട്ട്സ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതുസംബന്ധിച്ച്...
തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന് കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി റിപ്പോര്ട്ടില് ഗുരുതര കണ്ടെത്തലുകള്...
തൃശൂർ: നവരാത്രി ആഘോഷങ്ങള്ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തില് എത്തും. തൃശ്ശൂരില് കല്യാണ് ജ്വല്ലേഴ്സ് ഉടമ ടി എസ് കല്യാണരാമന്റെ വസതിയില്...
പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള് കുളത്തില് വീണ് മരിച്ചു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറയിലാണ് സംഭവം. കാരക്കൂത്ത് വീട്ടില് ശിഹാബ് മുസ്ളിയാരുടെ മകള് ഫാത്തിമ സഹറ...
തിരുവനന്തപുരം: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില് തിളച്ച വെള്ളം ഒഴിച്ച കേസിലെ പ്രതി അശ്വതി അച്ചു പിടിയില്. കൊല്ലം ഒഴുകുപാറയ്ക്കല് സ്വദേശിയായ അശ്വതി അച്ചുവിനെ...
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല് ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി ഇരട്ടി തുക നല്കേണ്ടിവരും. തീരുമാനത്തിന് ഹൈക്കോടതിയുടെ അനുമതി തേടും. നിലവില് അഞ്ച് രൂപയായ...
കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. നാളെ ഒക്ടോബർ 16-ാം തീയതി വെള്ളിയാഴ്ച...