തിരുവനന്തപുരം: ദിവസങ്ങള് നീണ്ട ചാഞ്ചാട്ടങ്ങള്ക്കൊടുവില് കേരളത്തില് സ്വർണവിലയില് നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില...
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി കെ. സനില്കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. പ്ലസ് ടൂ വിദ്യാർത്ഥിയായ ശിവസൂര്യയെ കാണാതായിട്ട് ഇപ്പോള്...
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് തെറിച്ച് വീണ് ബൈക്ക് യാത്രികന് മരിച്ചു. കെ എസ് ഇ ബി ജീവനക്കാരന് തളിപ്പറമ്പ് ചിറക്കല് പുഴാതി...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം കനക്കുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്കാട്,...
തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു സർക്കാർ. മുസ്ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജിയാണ് ബോർഡിന്റെ പുതിയ ചെയർമാൻ....
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 ലക്ഷം രൂപ വിപണിമൂല്യം കണക്കാക്കുന്ന 600 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്....
ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഫുജൈറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് മൂവാറ്റുപുഴ സ്വദേശി റെസ്വിന് റഷീദ് തെള്ളിക്കുന്നേല്...
തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്ക് സമീപം ഇടറോഡിൽ താമസിക്കുന്ന സുരേഷ് (44), അയൽവാസി അജി (52)...