NATIONAL

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. അസുഖത്തെ തുടർന്ന് ചെന്നൈ അല്‍വാർപേട്ടിലെ...

സൊമാലിയൻ കടല്‍ക്കൊള്ളക്കാര്‍ ചരക്കുകപ്പല്‍ റാഞ്ചി; ബന്ദികളില്‍ ആറ് ഇന്ത്യക്കാര്‍

ന്യൂഡൽഹി: സൊമാലിയ, യെമൻ തീരങ്ങളില്‍ രണ്ട് വാണിജ്യക്കപ്പലുകള്‍ കടല്‍ക്കൊള്ളക്കാർ റാഞ്ചിയതോടെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ വീണ്ടും ആശങ്കയില്‍. രണ്ട് കപ്പലുകളിലായി 22 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. സൊമാലിയൻ തീരത്ത് റാഞ്ചിയ കാമറൂണ്‍ പതാകയുള്ള എംവി...

വിദ്വേഷ പ്രസംഗക്കേസ്; മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ ബംഗാൾ കോടതി ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു....

ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; നാ​ലു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. ചൊ​വ്വാ​ഴ്ച രാ​ത്രി...

മൂന്നാമത്തെ കുട്ടിക്ക് ഒരു വര്‍ഷത്തെ പ്രസവാവധി; വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യവുമായി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിപ്ലവകരമായ മാറ്റത്തിന് വിജയ് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാം പ്രസവത്തിനും 365 ദിവസം ശമ്പളത്തോട് കൂടിയ...

കൊല്‍ക്കത്ത ഹോട്ടലില്‍ വൻ തീപിടുത്തം; 9 പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഒരു ഹോട്ടലില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേർ മരിച്ചു. കനത്ത തീപിടിത്തത്തില്‍ ഒമ്പത് പേർ കൊല്ലപ്പെടുകയും ആറ്...

ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡ് അ​ഴി​മ​തി കേ​സ്: ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ത്യേ​ന്ദ​ർ ജെ​യി​ൻ അ​റ​സ്റ്റി​ൽ

ന്യൂഡൽഹി: എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി.സ​ത്യേ​ന്ദ​ർ ജെ​യി​നി​ന് പു​റ​മെ മു​ൻ ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡ് സി​ഇ​ഒ...

മനുഷ്യവൃഷണത്തിന് 1.20 കോടി വിലയെന്ന് ഇന്‍സ്റ്റഗ്രാം റീല്‍!; 17കാരനെ കൊന്ന് വൃഷണം അറുത്തെടുത്ത അഞ്ചുപേർ പിടിയിൽ

ഭോപ്പാൽ: മനുഷ്യവൃഷണം വിറ്റാൽ ഒന്നേകാൽ കോടിയോളം രൂപ കിട്ടുമെന്ന് ഇന്‍സ്റ്റഗ്രാം റീ കണ്ട് വിശ്വസിച്ച അഞ്ചുപേർ ചേർന്ന് കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ഈ...