Follow the News Bengaluru channel on WhatsApp
Browsing Category

NATIONAL

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

മുംബൈ: മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്പേയ്…
Read More...

കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത്തിന്റെ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: കോയമ്പത്തൂർ-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ സമയക്രമം റെയിൽവേ ബോർഡ് പുനക്രമകീകരിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച്, ട്രെയിൻ 1.50ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തും. മടക്ക…
Read More...

ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത്; പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ

ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത് നടത്തുമെന്ന പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ബൽബീർ സിംഗ് രാജ്യവാൾ. മാർച്ച്‌ 14ന്  ഡൽഹി രാം ലീല മൈതാനിൽ ആണ് കിസാൻ മഹാപഞ്ചായത്ത്…
Read More...

മെയ്തികൾക്ക് പട്ടികവർഗ സംവരണം ലഭിക്കില്ല; മണിപ്പൂരിൽ കലാപത്തിനിടയാക്കിയ വിവാദ ഉത്തരവ് തിരുത്തി…

ഇംഫാൽ: മണിപ്പൂരിൽ മാസങ്ങൾ നീണ്ട കലാപത്തിന് കാരണമായ കോടതിവിധി തിരുത്തി മണിപ്പുർ ഹൈക്കോടതി. മെയ്തി സമുദായത്തെ പട്ടികവർഗ (എസ്‌ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന സ്വന്തം…
Read More...

കശ്മീരിൽ ഹിമപാതത്തിൽപ്പെട്ട് റഷ്യൻ സ്കീയർ മരിച്ചു; ആറുപേരെ രക്ഷപ്പെടുത്തി

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ സ്കീയർ മരിച്ചു. ഏഴം​ഗ റഷ്യൻ സംഘമാണ് സ്കീയിങ്ങിനെത്തിയത്. വ്യാഴാഴ്ച ഉണ്ടായ ഹിമപാതത്തില്‍പ്പെട്ട് സ്കീയിങ്ങിന് പോയ…
Read More...

ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ച്‌ 45 കാരി മരിച്ചു

ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റ് 45 വയസ്സുകാരി മരിച്ചു. മുബൈയിലെ വിലെപാർലെ ഈസ്റ്റിലെ അമിത് പരിവാർ സൊസൈറ്റിയിലാണ് സംഭവം. ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന…
Read More...

കർഷകന്റെ മരണം: രണ്ട് ദിവസത്തേക്ക് ഡൽഹി ചലോ മാർച്ച്‌ നിർത്തിവെച്ചു

ന്യൂഡൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ച സാഹചര്യത്തിൽ ഡൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന…
Read More...

ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് റാപിഡ് കാർഗോ ട്രെയിൻ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പ്രതിവാര പാഴ്സൽ എക്സ്പ്രസ് സർവീസ് ട്രെയിനായ റാപ്പിഡ് കാർഗോ എക്സ്പ്രസ് സർവീസ് ആരംഭിക്കും. യശ്വന്ത്പുരിനും ഡൽഹിയിലെ തുഗ്ലക്കാബാദിനും ഇടയിൽ…
Read More...

യുപിയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സമാജ്‌വാദി പാര്‍ട്ടി

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 17 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. ബാക്കി 63 സീറ്റുകളില്‍ സമാജ്‌വാദി പാർട്ടി സ്ഥാനാർഥികള്‍ ജനവിധി തേടും. ഏറെ…
Read More...

മോഷ്ടിക്കപ്പെട്ട ഐഫോണ്‍ കണ്ടെത്താൻ ആപ്പിളിന് ബാധ്യതയില്ല; സുപ്രീം കോടതി

മോഷ്ടിക്കപ്പെട്ട ഐ ഫോണുകള്‍ കണ്ടെത്തുന്നത് ആപ്പിളിന്റെ ഉത്തരവാദിത്തമല്ലെന്ന് സുപ്രീംകോടതി. ആപ്പിളിലെ യുണീക് ഐഡി ഉപയോഗിച്ച്‌ കാണാതായ ഐ ഫോണുകള്‍ കണ്ടെത്താനാകും. എന്നാല്‍ ഇങ്ങനെ ഫോണ്‍…
Read More...