ഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി പോസിറ്റീവ് ഫലം സ്ഥിരീകരിച്ചു. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ ഗുരുതര വീഴ്ചയ്ക്ക് പിന്നാലെയാണ് ലഹരി പരിശോധന നിര്‍ബന്ധമാക്കിയത്....
അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ ഏജന്‍സികളായ സിബിഐയും ഇഡിയും തല്ക്കാലം റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കരുതെന്നും, അലഹബാദ് ഹൈക്കോടതി കേസിലെ തുടര്‍നടപടികള്‍ മാറ്റി വെക്കണമെന്നും പരമോന്നത കോടതി നിര്‍ദ്ദേശിച്ചു....
ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല, വീണ്ടും പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. പാർട്ടിയില്‍ നിന്നും സംഘടനാ ചുമതലകളില്‍ നിന്നും...
ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ പുനഃപരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. ചോദ്യപേപ്പറുകളിലെ നിരവധി പിഴവുകളെത്തുടർന്ന് ഉദ്യോഗാർഥികളിൽ...
മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബിജെപി പോലീസില്‍ പരാതി നല്കി. മംഗളൂരുവിലെ ഉർവ...
വാരാണസി: ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലൈസൻസുള്ള പിസ്റ്റള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്ക്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം....
രാംപൂര്‍ഹാട്ട്: പശ്ചിമ ബംഗാള്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) മുതിര്‍ന്ന നേതാവുമായ ആശിഷ് ബാനര്‍ജിയെ ബീര്‍ഭൂം ജില്ലയിലെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച...
ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു....