LATEST NEWS

എ​ൽ​പി​എ​സ്‌​ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി പോ​ലി​സ്; വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന സമരപ്പന്തൽ പോലീസ് ബലം പ്രയോഗിച്ച് പൊളിച്ചുനീക്കി. സമരപ്പന്തലിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സമയപരിധി...

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ മാതാവുമായ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മകള്‍: ഡോ.മിനു ഗോപി (ശ്രീഗോകുലം...

അമൂൽ പാൽ വില വർധിപ്പിച്ചു; രണ്ട് മുതൽ ആറ് രൂപ വരെ കൂടും, പുതിയ നിരക്ക് നാളെ മുതൽ

ഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ അമൂൽ പാലിന്റെ വില വർധിപ്പിച്ചു. വിവിധ വിഭാഗങ്ങളിലുള്ള പാലിന് ലിറ്ററിന് 2 രൂപ മുതൽ 6 രൂപ വരെയാണ്...

വിവാഹേതര ബന്ധത്തെ എതിർത്തു; അമ്മയും കാമുകനും ചേർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവാവിനെ അമ്മയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബെംഗളൂരു...

ഹോക്കി ഇതിഹാസതാരം എം എം സോമയ്യയുടെ മോഷണം പോയ മെഡലുകൾ പോലീസ് വീണ്ടെടുത്തു; രണ്ടു പേർ പിടിയിൽ

ബെംഗളൂരു: മുൻ ഹോക്കി താരം എം എം സോമയ്യയുടെ മോഷണം പോയ ഒളിമ്പിക്‌സ്‌ സ്വർണമടക്കമുള്ള മെഡലുകൾ തിരിച്ചുകിട്ടി. മോഷണം നടത്തിയ പ്രതികളെ ഇന്ദിരാനഗർ പോലീസ് പിടികൂടി....

ശബരിമല തീര്‍ത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ജെബി മേത്തര്‍ എംപി അറിയിച്ചു. ഡല്‍ഹി, മുംബൈ,...

14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ പടുബിദ്രി പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ് താലൂക്കിലെ ഹെജമാടി വില്ലേജിൽ ദേശീയപാത 66-ലെ...

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍; സ്കൂളുകള്‍ 18-ന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബർ 8-ന് ആരംഭിക്കും. യു.പി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകള്‍ ഡിസംബർ 8 മുതല്‍...