ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍; സ്കൂളുകള്‍ 18-ന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബർ 8-ന് ആരംഭിക്കും. യു.പി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകള്‍ ഡിസംബർ 8 മുതല്‍ 17 വരെയും, എല്‍.പി ക്ലാസുകളിലെ പരീക്ഷകള്‍ ഡിസംബർ 11 മുതല്‍ 17 വരെയുമാണ് നടക്കുക.

ഡിസംബർ 18-ന് സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കും. ആഘോഷങ്ങള്‍ക്ക് ശേഷം അന്നുതന്നെ സ്കൂളുകള്‍ ക്രിസ്മസ് അവധിക്കായി അടയ്ക്കും. അവധിക്ക് ശേഷം ഡിസംബർ 28-നാണ് സ്കൂളുകള്‍ വീണ്ടും തുറക്കുക.

SUMMARY: Christmas exams to begin on December 8; schools to close on the 18th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത് ദേശീയപാത 73-ൽ ഗൂഡ്സ് ടെമ്പോയും...

സ്കൂട്ടറില്‍ 5 പേരുമായി യാത്ര; വിദ്യാര്‍‌ഥികള്‍ക്ക് 2500 രൂപ പിഴ, വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർഥികളുടെ സ്കൂട്ടർ യാത്രയില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....

പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍

ഡൽഹി: പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുന്‍ ഉപരാഷ്ടപതി ജഗ്ദീപ് ധന്‍ഖറെ...

പ്രഥമ ബിച്ചുതിരുമല പുരസ്കാരം പ്രശസ്ത നടൻ പത്മശ്രീ മധുവിന്

തിരുവനന്തപുരം: ഗാനചരയിതാവും ദേശീയ ബാലതരംഗം രക്ഷാധികാരി കൂടിയായ ബിച്ചു തിരുമലയുടെ സ്മരണാര്‍ത്ഥം...

കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ...

കൊല്‍ക്കത്ത-മുംബൈ എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

മുംബൈ: കൊല്‍ക്കത്തയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്...

ഓട്ടോ- ടാക്‌സി നിരക്ക് കൂട്ടാന്‍ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിരക്ക് പരിഷ്‌കരണമാവശ്യപ്പെട്ട് ഓട്ടോ- ടാക്സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണിമുടക്ക്...

ഫ്ലൈഓവര്‍ മതിലിലിടിച്ച്‌ ബസ് അപകടം; മൂന്ന് മരണം, 24 പേര്‍ക്ക് പരുക്ക്

സംഗ്രൂർ: പഞ്ചാബിലെ സംഗ്രൂർ ജില്ലയില്‍ ഫ്ലൈഓവർ മതിലിലിടിച്ച്‌ സർക്കാർ ബസ് അപകടത്തില്‍പ്പെട്ട്...

Related Articles

Popular Categories