ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം: രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എയെ താക്കീത് ചെയ്യാൻ സാധ്യത. എംഎല്‍എ ആയതിനാല്‍ കൂടുതല്‍ നടപടികള്‍ ഒഴിവാക്കുമെന്നാണ് സൂചന. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ച്‌ പോകാനും പാർട്ടി നി‌ർദേശം നല്‍കും. ഇന്നലെ എംഎം ഹസൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചിരുന്നു.

എംഎം ഹസൻ അധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോർട്ട് നല്‍കും. ഹസൻ പാർട്ടി നേതൃത്വത്തിന് നല്‍കുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും തുടർതീരുമാനം. കൈയാങ്കളി നടന്ന വീടിന്റെ ഉടമസ്ഥൻ സജാദിനെയും പാളയം പ്രദീപിനെയും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്തയാളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താൻ രമ്യ ശ്രമിച്ചതില്‍ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

SUMMARY: Chirayinkeezhu scuffle controversy: Ramya Haridas likely to face a warning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയില്‍ വ‍‌ർധനവ്. ഒരു ഗ്രാം സ്വ‌ർണത്തിന് ഇന്ന്...

പിഎസ്‌സി മൂല്യനിര്‍ണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി....

അസഹ്യമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും

അമരാവതി: അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടർമാർ പുറത്തെടുത്തത്...

മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീടുകളിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും...

സർക്കാർ വകുപ്പുകളിലേക്ക് നേരിട്ട് ആശയങ്ങളുമായി എത്താൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം

ബെംഗളൂരു: സംസ്ഥാനത്തെ സാമൂഹികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി സ്റ്റാർട്ടപ്പുകൾക്ക്...

സി.എൻ.ആർ. റാവുവിന് എസ്.ഐ.ആർ. നോട്ടീസ് നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് അധികൃതർ

ബെംഗളൂരു: ഭാരതരത്ന ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രഫസർ സി.എൻ.ആർ. റാവുവിന് കർണാടകയിലെ...

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കനും​ ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ജ​ന്മ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റും ബിജെപി...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയെത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...

Related Articles

Popular Categories