സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയില്‍ വ‍‌ർധനവ്. ഒരു ഗ്രാം സ്വ‌ർണത്തിന് ഇന്ന് 110 രൂപ കൂടി. ഇതോടെ ഗ്രാമിന് 14,255 രൂപയും പവന് 1,14,040 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ സംസ്ഥാനത്ത് സ്വ‍ർണത്തിന് പവന് 760 രൂപ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.

SUMMARY: Gold rate is increased

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ’; ഇഡി അന്വേഷണ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ മുഹമ്മദ് റിയാസ്

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച്‌ മുഹമ്മദ് റിയാസ്. വ്യക്തിഹത്യ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം: രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എയെ താക്കീത് ചെയ്യാൻ...

പിഎസ്‌സി മൂല്യനിര്‍ണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി....

അസഹ്യമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും

അമരാവതി: അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടർമാർ പുറത്തെടുത്തത്...

മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീടുകളിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും...

സർക്കാർ വകുപ്പുകളിലേക്ക് നേരിട്ട് ആശയങ്ങളുമായി എത്താൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം

ബെംഗളൂരു: സംസ്ഥാനത്തെ സാമൂഹികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി സ്റ്റാർട്ടപ്പുകൾക്ക്...

സി.എൻ.ആർ. റാവുവിന് എസ്.ഐ.ആർ. നോട്ടീസ് നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് അധികൃതർ

ബെംഗളൂരു: ഭാരതരത്ന ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രഫസർ സി.എൻ.ആർ. റാവുവിന് കർണാടകയിലെ...

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കനും​ ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ജ​ന്മ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റും ബിജെപി...

Related Articles

Popular Categories