സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്; ജൂലൈ 17, 18 തീയതികളിൽ പരീക്ഷ നടത്തും

ന്യൂഡൽഹി: ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു.

ജൂലൈ 17, 18 തീയതികളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് ഇത് നടക്കുക. ദിവസേന രണ്ട് ഷിഫ്റ്റുകളായാണ് (രാവിലെ 9 മുതൽ 12 വരെ, ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ) പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ 17-ന് ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് പരീക്ഷകളും, ജൂലൈ 18-ന് കെമിക്കൽ സയൻസസ്, എർത്ത് സയൻസസ്, ഫിസിക്കൽ സയൻസസ് പരീക്ഷകളും നടക്കും.

പരീക്ഷാ കേന്ദ്രം, റിപ്പോർട്ടിംഗ് സമയം, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് , അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള ദേശീയതല യോഗ്യതാ പരീക്ഷയാണിത്.. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ പ്രയാസം നേരിടുന്നവർ csirnet@nta.ac.in എന്ന ഇ-മെയിലിലോ 011-40759000 / 011-69227700 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
SUMMARY: CSIR UGC NET; Exam will be conducted on July 17th and 18th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട്ടിലെ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച് 17 തടവുകാർ ചാടി; അതിർത്തികളിൽ അതീവ ജാഗ്രത

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ 17 തടവുകാര്‍ ജയില്‍ ചാടി. ആണ്ടിപെട്ടിയിലെ ജില്ലാ...

ഹോ​ട്ട​ലി​ൽ വെ​ടി​വ​യ്പ്; ഒരേ കുടുംബത്തിലെ നാല് പേർ അടക്കം ആറ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിൽ വെടിവെപ്പിൽ ആറ് മരണം. ഗുവാഹത്തിയിലെ ജിഎസ്...

ഗതാഗതനിയമലംഘനം; 170 കേസുകൾ, 1.72 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ ഗതാഗതനിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബെംഗളൂരു ട്രാഫിക്...

കർണാടകയിൽ അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും; 43.82 ലക്ഷം നോട്ടീസുകളിലെ ഹിയറിങ് പൂർത്തിയായി

ബെംഗളൂരു: കർണാടകയിലെ 2026-ലെ അന്തിമ വോട്ടർപട്ടിക ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കും. പ്രത്യേക...

മഴയും മണ്ണിടിച്ചിലും; ഊട്ടി നീലഗിരി മൗണ്ടൻ ട്രെയിൻ സർവീസ് ഒക്ടോബർ 29 വരെ റദ്ദാക്കി

ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീല​ഗിരി മൗണ്ടൻ റെയിൽവേ സർവീസുകൾ...

സ്‌കൂട്ടറിൽ നിന്ന് കാറിടിച്ച് തെറിച്ചുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം

റാന്നി: ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി വാഹനാപകടത്തിൽ...

നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പുതിയ പേര്

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) പേര് കിത്തൂർ...

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; മാവേലി, മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസുകൾക്ക് ഇനിമുതൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ

കൊല്ലം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–രാമേശ്വരം അമൃത, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു...

Related Articles

Popular Categories