ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തനപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സിലേറ്റര്‍സ് അസോസിയേഷന്‍ വിവര്‍ത്തന പുരസ്‌കാരത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം,കന്നഡ, ത മിഴ്, തുളു ഭാഷകളില്‍ നിന്ന് തെലുങ്ക് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവലുകള്‍ ക്കാണ് പുരസ്‌ക്കാരം നല്‍കുന്നത്. വിവര്‍ത്തന പുസ്തകങ്ങള്‍ 2024, 2025 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച തായിരിക്കണം. വിവര്‍ത്തനത്തിന്റെ മൂന്നു കോപ്പികള്‍ ജൂണ്‍ 30-നു മുന്‍പ് പ്രസിഡന്റ്, ഡി.ബി.ടി.എ.ശ്രീ ഭൈരവേശ്വര നിലയ, ഇമ്മടിഹള്ളി മെയിന്‍ റോഡ്, ഹഗദൂരു. വൈറ്റ്ഫീല്‍ഡ്, ബെംഗളൂരു – 560066 എന്ന വിലാസത്തില്‍ അയക്കണം.

11,111 രൂപയും പ്രശസ്തിപത്രവും സ്മരണികയും അടങ്ങുന്നതാണ് അവാര്‍ഡ്. സെപ്തംബറില്‍ അ സോസിയേഷന്റെ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെ യ്യുമെന്ന് സ്ഥാപക പ്രസിഡന്റ് ഡോ. സുഷമാ ശങ്കര്‍ അറിയിച്ചു.
2025 ല്‍ കന്നഡ വിവര്‍ത്തനത്തിനും 2024ല്‍ തമിഴ് വിവര്‍ത്തനത്തിനും
അവാര്‍ഡ് നല്‍കിയിരുന്നു. 2027ല്‍ മലയാളം വിവര്‍ത്തനത്തിനാണ് അവാര്‍ഡ് നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9901041889, 8147212724 നമ്പരുകളില്‍ ബന്ധപ്പെടുക.
SUMMARY: Dravidian Language Translators Association invites applications for Translation Award

Hot this week

ബലാത്സംഗകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ...

‘പാര്‍ട്ടി വിടാനൊരുങ്ങിയെന്ന് വ്യാജ പ്രചാരണം’; തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി ടി.എന്‍. പ്രതാപന്‍

തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തി അധിക്ഷേപത്തിനെതിരെ എഐസിസി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ തൃശൂര്‍...

ചോറും മീനും 5 രൂപയ്ക്ക്; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍...

20 വര്‍ഷത്തെ കാത്തിരിപ്പ്; അബ്ദുല്‍ റഹിം ജയില്‍ മോചിതനായി

റിയാദ്: സൗദിയിലെ ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന...

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഡല്‍ഹി: കേരള മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു....

സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളിലൊരാളായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം...

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ...

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ...

Related Articles

Popular Categories