പത്തനംതിട്ടയില്‍ 13കാരനെ തല്ലിച്ചതച്ച്‌ പിതാവ്

പത്തനംതിട്ട: ലഹരിക്കടിമയായ പിതാവ് 13 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി, സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പോലീസിന് പരാതി നല്‍കി. ബന്ധുവാണ് ഈ വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ലഹരിക്കടിമയായ ആളാണ് പിതാവ് എന്നാണ് റിപോര്‍ട്ടുകള്‍.

തന്നെ അടിക്കരുകതെന്നു കുട്ടി കരഞ്ഞു പറഞ്ഞിട്ടും നിര്‍ത്താതെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങള്‍. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. പരാതിപ്പെട്ടത് കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ്.

TAGS : LATEST NEWS
SUMMARY : Father beats up 13-year-old in Pathanamthitta

Hot this week

ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക...

ബെംഗളൂരുവില്‍ മെയ് 14 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തിൽ രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ...

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് മന്ത്രി എസ്. കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ...

‘അമ്മ ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായിരുന്ന...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നു; കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഡല്‍ഹിയിലെത്താന്‍...

ജെസിഡി പ്രഭാകര്‍ ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി

ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ ജെ.സി.ഡി. പ്രഭാകറിനെ എത്തിക്കാൻ മുഖ്യമന്ത്രി...

Related Articles

Popular Categories